DCBOOKS
Malayalam News Literature Website

നിപ്പയെ എങ്ങനെ പ്രതിരോധിക്കാം? ഡോ. പി. എസ്. ഷാജഹാന്‍ സംസാരിക്കുന്നു…

ദിവസങ്ങളായി കേരളത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് നിപ്പാവൈറസ്. നിപ്പാ വൈറസ് ബാധിച്ചുള്ള മരണസംഖ്യ വര്‍ധിച്ചതും ഈ രോഗത്തിന് മരുന്നില്ലെന്ന വസ്തുതയുമാണ് ഇതിനോടുള്ള ഭീതി വര്‍ധിക്കാന്‍ കാരണം. ഇതിനോടകം തന്നെ വ്യാജപ്രചാരണങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ടുമുണ്ട്. നിപ്പ എന്ന അപൂര്‍വ്വ രോഗത്തെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തതാണ് വ്യാജപ്രചരണങ്ങള്‍ വര്‍ധിക്കുന്നത്‌ന് കാരണം. എന്താണ് നിപ്പ? എങ്ങനെ പകരും? രോഗലക്ഷണങ്ങള്‍? മുന്‍കരുതലുകള്‍? തുടങ്ങി നിപ്പ വൈറസിനെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ക്ക് ഡോ. പി. എസ്. ഷാജഹാന്‍ മറുപടി പറയുന്നു…

നിപ്പാ വൈറസ് രോഗ പ്രതിരോധത്തെക്കുറിച്ച് പ്രശസ്ത ഡോക്ടര്‍ പി.എസ്. ഷാജഹാന്‍ സംസാരിക്കുന്നു…

Comments are closed.