DCBOOKS
Malayalam News Literature Website

’18 പുരാണങ്ങള്‍’ 40% വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇന്ന് കൂടി മാത്രം അവസരം!

18 Puranagal
18 Puranagal

മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ അവിശ്വസനീയമായ അത്ഭുതം എന്നു വിശേഷിപ്പിക്കാവുന്ന കൃതി ‘18 പുരാണങ്ങള്‍’ ഇപ്പോള്‍ സ്വന്തമാക്കാം 40% വിലക്കുറവില്‍. 10,000 രൂപാ മുഖവിലയുള്ള പുസ്തകം പ്രിയവായനക്കാര്‍ക്ക് ഇപ്പോള്‍ 6000 രൂപയ്ക്ക് ഓര്‍ഡര്‍ ചെയ്യാം. ഓര്‍ക്കുക ഈ അവസരം ഡിസംബര്‍ 5 വരെ മാത്രം!  18 പുരാണങ്ങളേയും ചേര്‍ത്തുവെയ്ക്കുന്ന ഈ ഗ്രന്ഥത്തില്‍ പൗരാണികമായ സാഹിത്യബോധത്തിന്റെ തെളിമ ദര്‍ശിക്കുവാനാകുന്നതാണ്.

ലോകവും കാലവും നമിക്കുന്ന നമ്മുടെ പൈതൃകവും നമ്മുടെ കഥകളും ഒരുമിച്ച് ആദ്യമായി മലയാളത്തിന് ലഭ്യമാക്കിയ കൃതിയാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ’18 പുരാണങ്ങള്‍’. 18000 പേജുകളിലായി 18 വാല്യങ്ങളില്‍ ആയിരക്കണക്കിനു കഥകള്‍ ഉള്‍ക്കൊള്ളുന്ന, കഥകളിലൂടെയും ചിത്രങ്ങളിലൂടെയും രസകരമായ ഉപാഖ്യാനങ്ങളിലൂടെയും മഹത്തായൊരു സാംസ്‌കാരിക പൈതൃകത്തെ സ്വന്തമാക്കാനൊരു അപൂര്‍വ്വാവസരമാണ് ഡി സി ബുക്‌സ് ഇത്തരമൊരു ഉദ്യമത്തിലൂടെ ലഭ്യമാക്കിയത്.

പുസ്തകം ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.