DCBOOKS
Malayalam News Literature Website
Rush Hour 2

അടിമുടി സസ്‌പെന്‍സ് നിറയുന്ന 16 ക്രൈം ത്രില്ലറുകള്‍ ഇപ്പോള്‍ വാങ്ങാം 25% വിലക്കുറവില്‍!

മലയാള സാഹിത്യചരിത്രത്തില്‍ വിസ്മയമായി മാറിയ ക്രൈം ത്രില്ലറുകള്‍ക്കൊപ്പം ലോകോത്തര ക്രൈം ത്രില്ലറുകളുടെ വിവര്‍ത്തനങ്ങളും ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് കഥയുടെ ചുരുളഴിഞ്ഞ്വായനപൂര്‍ത്തിയാകുമ്പോള്‍ മാത്രം എല്ലാ രഹസ്യങ്ങളും തെളിഞ്ഞു വരുന്ന 16 ഉദ്വേഗജനകമായ 16 ക്രൈം ത്രില്ലറുകള്‍.

അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ സമ്മാനാര്‍ഹമായ നോവലും കൂടാതെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട മൂന്ന് നോവലുകളും 25% വിലക്കുറവില്‍ സ്വന്തമാക്കാം.

പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍

1.ഡാര്‍ക്ക് നെറ്റ്, ആദര്‍ശ് എസ്
2.ഡോള്‍സ്, റിഹാന്‍ റാഷിദ്
3.ന്യൂറോ ഏരിയ, ശിവന്‍ എടമന
4.കിഷ്‌കിന്ധയുടെ മൗനം, ജയപ്രകാശ് പാനൂര്‍
5.ഡിറ്റക്റ്റീവ് പ്രഭാകരന്‍, ജി ആര്‍ ഇന്ദുഗോപന്‍
6.പോയട്രി കില്ലര്‍, ശ്രീപാര്‍വ്വതി
7.ഹൗസ് ഓഫ് സില്‍ക്ക്, ആന്തണി ഹോറോവിറ്റ്‌സ്
8.ഏകാന്തതയുടെ മ്യൂസിയം, എം ആര്‍ അനില്‍കുമാര്‍
9.റൂത്തിന്റെ ലോകം, ലാജോ ജോസ്
10.പടിഞ്ഞാറെകൊല്ലം ചോരക്കാലം, ജി ആര്‍ ഇന്ദുഗോപന്‍
11.ഗോഡ്ഫാദര്‍, മാരിയോ പൂസോ
12.പുഴമീനുകളെ കൊല്ലുന്ന വിധം, ബെന്യാമിന്‍
13.റെസ്റ്റ് ഇന്‍ പീസ്, ലാജോ ജോസ്
14.ഭുവന, അനിത നായര്‍
15. ഡ്രാക്കുള, ബ്രാം സ്‌റ്റോക്കര്‍
16.നാല്‍വര്‍ചിഹ്നം, സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍

ഈ ദിവസങ്ങളില്‍ ഓഫറില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ സൂപ്പര്‍ വീക്കെന്‍ഡില്‍ ഉള്‍പ്പെടുത്തുന്നതല്ല.

ഓരോ ദിവസവും ഓഫറില്‍ ലഭ്യമാകുന്ന വിഭാഗങ്ങള്‍ ചുവടെ;

  • തിങ്കള്‍- ചരിത്രം
  • ചൊവ്വ-ബാലസാഹിത്യ രചനകള്‍
  • ബുധന്‍-ഓര്‍മ്മപുസ്തകങ്ങള്‍, ജീവചരിത്രം/ആത്മകഥകള്‍
  • വ്യാഴം-നോവലുകള്‍
  • വെള്ളി-ക്രൈം ത്രില്ലറുകള്‍

പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.