DCBOOKS
Malayalam News Literature Website

എക്കാലവും വിപണി കീഴടക്കിയ 500 ബെസ്റ്റ് സെല്ലേഴ്‌സ് ഇപ്പോള്‍ സ്വന്താമാക്കൂ 25% വിലക്കുറവില്‍!

ലോകം വായിച്ചുകൊണ്ടിരുന്ന ഒരു വര്‍ഷം കൂടിയായിരുന്നു 2020. പോയവര്‍ഷം മലയാളികള്‍ ഏറ്റവുമധികം വായിച്ച 500 ബെസ്റ്റ് സെല്ലേഴ്‌സ് ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് പുറമേ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഓഫറില്‍ ലഭ്യമാണ്. മലയാളത്തിലെ രചനകള്‍ക്ക് പുറമേ ലോകോത്തര കൃതികളുടെ മലയാളം വിവര്‍ത്തനങ്ങളും 25% വിലക്കുറവില്‍ സ്വന്തമാക്കാം.

 

Comments are closed.