DCBOOKS
Malayalam News Literature Website
Browsing Category

TODAY

എല്‍.വി രാമസ്വാമി അയ്യരുടെ ചരമവാര്‍ഷികദിനം

ദ്രാവിഡഭാഷകളുടെ, പ്രത്യേകിച്ച് മലയാളത്തിന്റെ ഭാഷാശാസ്ത്രപരമായ ഘടന, ഉല്പത്തി, രൂപാന്തരം തുടങ്ങിയ രംഗങ്ങളില്‍ അസാമാന്യമായ നൈപുണ്യം പ്രദര്‍ശിപ്പിച്ച അദ്ദേഹം മലയാളത്തിന്റെ രൂപവിജ്ഞാനം, സ്വനിമവിജ്ഞാനം എന്നിവയെക്കുറിച്ച് പ്രൗഢവും ശ്രദ്ധേയവുമായ…

രക്തസാക്ഷിദിനം

1948 ജനുവരി 30. രാജ്യം ഇന്ന് രക്തസാക്ഷിദിനം ആചരിക്കുകയാണ്. നമുക്കേവര്‍ക്കും പ്രിയപ്പെട്ട ഇന്ത്യയുടെ രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി കൊല്ലപ്പെട്ടത് ഈ ദിനത്തിലാണ്.

ഭരത് ഗോപിയുടെ ചരമവാര്‍ഷികദിനം

അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം 1956-ല്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ നടന്ന ക്യാമ്പിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു. തുടര്‍ന്ന് പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചു.…

ആര്‍.വെങ്കിട്ടരാമന്റെ ചരമവാര്‍ഷികദിനം

ചൈന സന്ദര്‍ശിച്ച ആദ്യ രാഷ്ട്രപതിയായിരുന്നു വെങ്കിട്ടരാമന്‍. തമിഴ്‌നാടിന്റെ വ്യവസായശില്പി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മൈ പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ് എന്ന കൃതി രചിച്ചിട്ടുണ്ട്

ഡി സി കിഴക്കെമുറിയുടെ ചരമവാര്‍ഷികദിനം

സാംസ്‌കാരിക വകുപ്പ് സൃഷ്ടിക്കുന്നതിനും ലിപി പരിഷ്‌കരണത്തിനും ഡി സി നിര്‍വഹിച്ച പങ്ക് നിസ്സീമമാണ്. കോട്ടയത്തെ സമ്പൂര്‍ണ്ണസാക്ഷരത നിറഞ്ഞ പട്ടണമാക്കി മാറ്റുകയെന്ന ആശയവും ഡി സിയുടെതാണെന്നത് ചരിത്രവസ്തുതയാണ്. എഴുത്തുകാരനെന്ന നിലയിലും ഡി സി…