DCBOOKS
Malayalam News Literature Website

ഈ ആഘോഷകാലം വായനയുടെ ഉത്സവമാക്കൂ…

ആഘോഷരാവുകള്‍ ഉത്സവമാക്കാന്‍ പ്രിയ വായനക്കാര്‍ക്കായി ഡി.സി ബുക്സിന്റെ നവരാത്രി ദിന പ്രത്യേക ഓഫര്‍  ഒക്ടോബര്‍ 16 മുതല്‍. മൂന്നു പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ നാലാമതായി മറ്റൊരു പുസ്തകം തികച്ചും സൗജന്യമായി നേടാനുള്ള അസുലഭ അവസരമാണ് ഈ ഓഫറിലൂടെ നിങ്ങളെ തേടിയെത്തിയിരിക്കുന്നത്. ഒക്ടോബര്‍ 16 മുതല്‍ ഒക്ടോബര്‍ 21 വരെയുള്ള ദിവസങ്ങളില്‍ നിങ്ങളുടെ തൊട്ടടുത്ത ഡി.സി ബുക്‌സ്- കറന്റ് ബുക്‌സ് ശാഖകള്‍ സന്ദര്‍ശിക്കൂ. ഇഷ്ടപുസ്തകങ്ങള്‍ ഇന്ന് തന്നെ സ്വന്തമാക്കൂ…ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

*വ്യവസ്ഥകള്‍ ബാധകം

 

Comments are closed.