DCBOOKS
Malayalam News Literature Website
Browsing Category

Poem/Story

വേര്: വിജയലക്ഷ്മി എഴുതിയ കവിത

ഒറ്റ വേരിലേ കാത്തു, കത്തുന്ന വേനല്‍ക്കാറ്റില്‍ വറ്റിടാതെന്നാല്‍- സൂര്യപൗരുഷം ജൃംഭിച്ചപ്പോള്‍, ആശ്രമവല്ലിക്കുടില്‍ പൂത്തുവോ, മഴയ്‌ക്കൊപ്പം ദീര്‍ഘരാത്രിയില്‍ പ്രാണസൗരഭം കുതിര്‍ന്നപ്പോള്‍?

ഗ്രാമത്തിലെ പാലങ്ങള്‍; പി. എ. നാസിമുദ്ദീന്‍ എഴുതിയ കവിത

ശ്വാസം പിടിച്ച് ഉള്ളം വിറച്ച് നൂല്‍പ്പാതയിലെന്ന പോലെ ഞാനവ കടന്നു മരപ്പാലങ്ങള്‍ നടത്തത്തിനു രസമേകി അതിനുതാഴെ ചെറിയ ചെളിമാളങ്ങളില്‍ ചുവന്നകാലുകളുള്ള ഞണ്ടുകള്‍ കാറ്റിനൊപ്പം കേറിയിറങ്ങി