DCBOOKS
Malayalam News Literature Website

വൃത്തത്തില്‍ ഒരു ഗ്രാമം: ബിജോയ് ചന്ദ്രന്‍ എഴുതിയ കവിത

ഇടയ്ക്കിടെ ഇറയത്തെങ്ങാന്‍
നീ വന്നു കയറിയോ എന്നറിയാന്‍
കണ്ണുകളുടെ പകലിനെ തുറന്നു വെക്കുന്നു

രാത്രി വഴി തെറ്റി നടന്ന്
എങ്ങാനും നീ തിരികെ വന്നാല്‍
കിടക്കാനായി നിന്റെ കുഞ്ഞുവീട്
പുറത്തിറക്കിവെക്കുന്നു

എന്നിട്ട് മുഴുവന്‍ വീടും
നിന്നെ
സ്വപ്നംപോലെ കാത്തിരിക്കുന്നു

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഫെബ്രുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

Comments are closed.