DCBOOKS
Malayalam News Literature Website
Browsing Category

News

പടയാളി, വായനശാല : രണ്ട് ബാലകഥകൾ സക്കറിയയുടെ രചന

മലയാളത്തിലെ സർഗാത്മക സാഹിത്യകാരന്മാരിൽ ഏറ്റവും പ്രശസ്തനായ സക്കറിയ കുട്ടികൾക്കായി രചിച്ച രണ്ടു കഥകളാണ് ' പടയാളി, വായനശാല : രണ്ട് ബാലകഥകൾ ' . അരുണ, ജൂ എന്നീ രണ്ട് പെൺകുട്ടികളിലൂടെ ഇതൾവിരിയുന്ന അത്യുജ്ജ്വലകഥാസൃഷ്ടികൾ മനോഹരമായ…

ഡി സി-ലുലു റീഡേഴ്‌സ് ഫെസ്റ്റ് ചിത്രരചനാ മത്സരം ഏപ്രിൽ 18ന്

ഡി സി ബുക്‌സും തിരുവനന്തപുരം ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം 18 ഏപ്രിൽ 2025 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. ലുലു റീഡേഴ്സ് ഫെസ്റ്റിന്റെ വേദിയിലാണ് മത്സരം നടക്കുന്നത്. ആദ്യ മൂന്ന്…

തകഴി ശിവശങ്കരപ്പിള്ള ചരമവാര്‍ഷികദിനം

നോവല്‍, ചെറുകഥ എന്നീ ശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള.  ജീവത്സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. പി. കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, വൈക്കം മുഹമ്മദ്…

ബിനീഷ് പുതുപ്പണത്തിന്റെ ‘സുന്ദരജീവിതം’ ലുലു റീഡേഴ്സ് ഫെസ്റ്റിവലിൽ പ്രകാശിപ്പിക്കും

ഏപ്രിൽ 9 മുതൽ 20 വരെ നടക്കുന്ന ലുലുമാൾ കൊച്ചിയിൽ വെച്ചുനടക്കുന്ന ലുലു റീഡേഴ്സ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഏപ്രിൽ 9 ന് വൈകുന്നേരം അഞ്ചിന് പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.എഫ് മാത്യൂസ് നിർവഹിക്കുന്നു. ബിനീഷ്…

അഖിൽ. പി. ധർമ്മജന്റെ ഏറ്റവും പുതിയ ത്രില്ലർ നോവൽ…

റാം C/O ആനന്ദിയുടെ എഴുത്തുകാരൻ അഖിൽ. പി. ധർമ്മജന്റെ ഏറ്റവും പുതിയ ത്രില്ലർ നോവൽ ആണ് 'രാത്രി 12ന് ശേഷം'. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയുമുള്ള പുസ്തകത്തിന്റെ പ്രീബുക്കിങ്‌ ആരംഭിച്ചിരിക്കുന്നു.…