DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കഥാമാലിക; ഒരു വേനല്‍ക്കാല സമ്മാനം, വീഡിയോ

കുട്ടികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിസി ബുക്‌സ് പുറത്തിറക്കിയ കഥാമാലിക സമ്മാനപ്പെട്ടിയെ പരിചയപ്പെടുത്തി താഹ മാടായിയുടെ മകള്‍

ഡിസി ബുക്‌സ്റ്റോര്‍ റഷ് അവര്‍ ഈ വാരം ഇന്ന് കൂടി മാത്രം!

ചരിത്രം, നോവല്‍, ആത്മകഥ, ബാലസാഹിത്യ രചനകള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത 30 പുസ്തകങ്ങള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവറിലൂടെ

പച്ച മഞ്ഞ ചുവപ്പ് ; റെയിൽ പാളത്തിലെ അന്തർ നാടകങ്ങൾ , വീഡിയോ

ടി.ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവലായ പച്ച മഞ്ഞ ചുവപ്പിനെ മുന്‍നിര്‍ത്തി  മനോജ്‌ കുറൂരും ടി ഡി രാമകൃഷ്ണനും തമ്മിലുള്ള അഭിമുഖ സംഭാഷണം.

എന്‍. പ്രഭാകരന്റെ ‘തീയൂര്‍രേഖകള്‍’ ; ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി

എന്‍ പ്രഭാകരന്റെ 'തീയൂര്‍രേഖകള്‍'   എന്ന നോവലിന്റെ  ഇംഗ്ലീഷ്  പരിഭാഷ പുറത്തിറങ്ങി. ഹാര്‍പ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് അമിത് മല്‍ഹോത്രയാണ്

ഡിസി ബുക്‌സ് ഇയര്‍ എന്‍ഡ് സെയില്‍ ഇന്ന് അവസാനിക്കും

മലയാളി വായനക്കാര്‍ക്കായി ആകര്‍ഷകമായ ഓഫറുകളുമായി ഡി.സി ബുക്‌സ്. വര്‍ഷാവസാന വില്‍പനയോടനുബന്ധിച്ച് മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് പ്രിയവായനക്കാരെ തേടിയെത്തിയിരിക്കുന്നത്