ടി.ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവലായ പച്ച മഞ്ഞ ചുവപ്പിനെ മുന്‍നിര്‍ത്തി മനോജ് കുറൂരും ടി ഡി രാമകൃഷ്ണനും തമ്മിലുള്ള അഭിമുഖ സംഭാഷണം.
ഇന്ത്യയുടെ ജീവനാഡിയായ റെയില്‍വേയുടെ അന്തര്‍നാടകങ്ങളെ വെളിവാക്കുന്ന നോവലാണ് ടി.ഡി. രാമകൃഷ്ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്‘.അധികാരവും സാധാരണമനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെ മൂന്നാംലോകപൗരന്മാര്‍ എങ്ങനെ മള്‍ട്ടിനാഷണലുകളുടെ ഇരയായിത്തീരുന്നു എന്ന് അന്വേഷണാത്മകമായി ഈ നോവലില്‍ അവതരിപ്പിക്കുന്നു.
Comments are closed.