Browsing Category
Editors’ Picks
‘അടൂർ ഗോപാലകൃഷ്ണന്റെ പതിനൊന്ന് തിരക്കഥകൾ’ ഇപ്പോൾ വാങ്ങൂ 30% വിലക്കുറവിൽ
സിനിമ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം സിനിമയെക്കുറിച്ചുള്ള പുസ്തകങ്ങളും ലേഖനങ്ങളും ഉണ്ട്. മലയാളത്തെയും ഇന്ത്യന്‍ ചലച്ചിത്രത്തെയും ലോകചലച്ചിത്ര ഭൂപടത്തില്‍
അടയാളപ്പെടുത്തിയ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍
പ്രിയ പുസ്തകങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഓര്‍ഡര്‍ ചെയ്യൂ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ വായിച്ചാസ്വദിക്കാവുന്ന വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുടെ ശ്രേണിയാണ് ഡിസി ബുക്‌സ് ബെറ്റര്‍ റീഡ് ബുക്‌സ് ഓഫറിലൂടെ 20% വിലക്കുറവിൽ പ്രിയ വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.
ഓര്‍മ്മകളില്‍ പൊന്‍കുന്നം വര്‍ക്കി…
അനീതികളോടും സാമൂഹിക അസമത്വങ്ങളോടും പ്രതിഷേധിച്ച വിപ്ലവകാരിയായ എഴുത്തുകാരനാണ് പൊൻകുന്നം വർക്കി
സാഹിത്യത്തിന്റെ ഭാവനാപ്രദേശങ്ങള്‍
നോവല്‍ ഭാവനാപ്രദേശം മാത്രമോ?. വ്യത്യസ്തമായ രണ്ടു കാലഘട്ടങ്ങളിലെഴുതിത്തുടങ്ങിയ പ്രമുഖരായ മൂന്നുപേര്‍ പങ്കെടുത്ത സംവാദമാണ് നിങ്ങള്‍ വായിക്കാന്‍ പോകുന്നത്. എം. മുകുന്ദന്‍, ബെന്യാമിന്‍,സംവാദം നയിച്ചുകൊണ്ട് മനോജ് കുറൂര്‍.
ഉത്പത്തി: വിവർത്തകന്റെ വായന
ഡാൻ ബ്രൗണിന്റെ വിഖ്യാതമായ ക്രൈം ത്രില്ലറുകളിൽ ഒന്നാണ് ഒറിജിന്‍
(ഉത്പത്തി). ബ്രൗണിന്റെ സൃഷ്ടിയായ പ്രൊഫസർ റോബർട്ട് ലാങ്ങ്ഡൺ പ്രധാന കഥാപാത്രമായി വരുന്ന ക്രൈം ത്രില്ലറുകളുടെ ഭാഗമാണീ പുസ്തകം