Browsing Category
Editors’ Picks
അതിയാഥാര്‍ത്ഥ്യത്തിന്റെ പൊരുളുകള്‍
ആധുനിക ഇന്ത്യന്‍ കലയിലെ തദ്ദേശീയപ്രവണതകളുടെയും കലാ
വിദ്യാഭ്യാസചരിത്രത്തിന്റെയും ഭാഗമായ 'മദ്രാസ് സ്‌കൂള്‍' ഭാവുകത്വത്തിന്റെ തുടര്‍ച്ചയില്‍ കല ചെയ്ത ചിത്രകാരനാണ് ലക്ഷദ്വീപുകാരനായ എന്‍. കെ.പി. മുത്തുക്കോയ. ലക്ഷദ്വീപിലെ പുതിയ…
കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വി.വി.കെ. സാഹിത്യ പുരസ്കാരം കവി സച്ചിദാനന്ദന്
കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വി.വി.കെ. സാഹിത്യ പുരസ്കാരം കവി സച്ചിദാനന്ദന്
ജീവിതപുസ്തകങ്ങളുടെ വായനശാലയില്‍ കാത്തുകിടക്കുന്ന മരണമില്ലാത്ത കഥാപാത്രങ്ങളും കഥാകാരന്മാരും ഒരു…
കഥ പറച്ചിലിലൂടെ നാലു പതിറ്റാണ്ടു മുമ്പു തന്നെ മലയാളസാഹിത്യത്തിൽ സ്വയം അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് സി വി ബാലകൃഷ്ണൻ. എഴുതപ്പെട്ടതു മുതലിന്നു വരെ നിത്യഹരിതമായി തുടരുന്ന ആയുസ്സിന്റെ പുസ്തകവും കാമമോഹിതവും ഉൾപ്പെടെ എത്രയോ കൃതികൾ അദ്ദേഹം…
നല്ല ആരോഗ്യത്തിന് കര്‍ക്കടകത്തില്‍ കഞ്ഞി കേമനാണ്
കര്‍ക്കടകം ദുര്‍ഘടമാണെന്നാണ് വെപ്പ്. എന്നാല്‍ വരുംകാലത്തുള്ള സമ്പദ്‌സമൃദ്ധിയുടെ ആരംഭം കുറിക്കുന്ന കാലം കൂടിയാണിത്. മനസ്സും ശരീരവും വീടും പരിസരവും സംശുദ്ധമാക്കാനുള്ള പ്രകൃതിയുടെ ആഹ്വാനം. മുക്കുറ്റി വേരോടെ പറിച്ച് കഴുകിയരച്ച് പതിവായി…
പി എഫ് മാത്യൂസിന്റെ ‘കടലിന്റെ മണം’; കവര്‍ച്ചിത്രം പ്രകാശനം ചെയ്തു
പി എഫ് മാത്യൂസിന്റെ ‘കടലിന്റെ മണം’ എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ കവര്‍ച്ചിത്രം പ്രകാശനം ചെയ്തു.