DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മുകിലന്‍ നമുക്ക് നായകനോ പ്രതിനായകനോ? കെ.ജയകുമാർ ഐഎഎസ് പറയുന്നു

കേരളചരിത്രത്തിലെ അധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലാത്ത ഒരേട് ഏറ്റവും മനോഹരമായും ആധികാരികമായും അവതരിപ്പിച്ചിരിക്കുന്ന നോവലാണ് ദീപുവിന്റെ മുകിലനെന്ന് കെ.ജയകുമാര്‍ ഐഎഎസ്.

ചിന്ത ജെറോമിന്റെ ഏറ്റവും പുതിയ പുസ്തകം ‘അതിശയപ്പത്ത്’ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു

ചിന്ത ജെറോമിന്റെ ഏറ്റവും പുതിയ പുസ്തകം ‘അതിശയപ്പത്ത്‘ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു

ഹൃദ്യം മനോഹരം, വിസ്മയമാവാന്‍ ‘ഇന്ത്യ എന്റെ പ്രണയ വിസ്മയം’; ആശയഗാനം പുറത്ത്, വീഡിയോ

ഗോപിനാഥ്  മുതുകാടിന്റെ  ഏറ്റവും പുതിയ പുസ്തകം ‘ഇന്ത്യ എന്റെ പ്രണയ വിസ്മയ’ത്തിന്റെ  ആശയഗാനം പ്രകാശനം ചെയ്തു. മാജിക് പ്ലാനറ്റ് ഫേസ്ബുക് പേജിലൂടെ നടന്ന ചടങ്ങില്‍ എം ജയചന്ദ്രന്‍, ഷൈല തോമസ് എന്നിവര്‍ ചേര്‍ന്ന് ആശയഗാന പ്രകാശനം നിര്‍വഹിച്ചു

ചിന്ത ജെറോമിന്റെ ‘അതിശയപ്പത്ത്’; പുസ്തകപ്രകാശനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…

ചിന്ത ജെറോമിന്റെ ഏറ്റവും പുതിയ പുസ്തകം 'അതിശയപ്പത്ത്' ഇന്ന് പ്രകാശനം ചെയ്യും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍…

ഗോപിനാഥ് മുതുകാടിന്റെ ‘ഇന്ത്യ എന്റെ പ്രണയ വിസ്മയം’; ആശയഗാന പ്രകാശനം നാളെ

നാല് വ്യത്യസ്ത ഭാരത യാത്രകള്‍ നടത്തി അപൂര്‍വ നേട്ടം കൈവരിച്ച ഗോപിനാഥ് മുതുകാടിന്റെ ഭാരത യാത്രാനുഭവങ്ങളാണ് ‘ഇന്ത്യ എന്റെ പ്രണയ വിസ്മയം’. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ആഗസ്റ്റ് 15ന് പുസ്തകം പുറത്തിറങ്ങും.