
കേരളചരിത്രത്തിലെ അധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലാത്ത ഒരേട് ഏറ്റവും മനോഹരമായും ആധികാരികമായും അവതരിപ്പിച്ചിരിക്കുന്ന നോവലാണ് ദീപുവിന്റെ മുകിലനെന്ന് കെ.ജയകുമാര്‍ ഐഎഎസ്.
ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന മുകിലന് എന്ന പുസ്തകത്തെക്കുറിച്ച് കെ.ജയകുമാര്‍ ഐഎഎസിന്റെ വാക്കുകള്‍ കേള്‍ക്കാം
Comments are closed.