DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ബംഗാളി സാഹിത്യകാരൻ ബുദ്ധദേബ് ഗുഹ അന്തരിച്ചു

പ്രമുഖ ബംഗാളി സാഹിത്യകാരനും സംഗീതജ്ഞനുമായ ബുദ്ധദേബ് ഗുഹ (85) അന്തരിച്ചു. 85 വയസ്സായിരുന്നു. കോവിഡാനന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ഡി സി ബുക്‌സ് ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ പുരസ്‌കാരം കിംഗ് ജോണ്‍സിന് സമ്മാനിച്ചു

ഡി സി ബുക്‌സിന്റെ 47-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലാണ് പുരസ്കാരം സമര്പ്പിച്ചത്.

ഡി സി കിഴക്കെമുറിയുടെ ഇടപെടലുകള്‍ ആധുനിക മലയാള സംസ്‌കൃതിയുടെ തന്നെ ആധാരങ്ങളിലൊന്നായി മാറി: സുനില്‍…

ആധുനിക മലയാള സംസ്‌കൃതിയുടെ തന്നെ ആധാരങ്ങളിലൊന്നായി മാറിയ ഇടപെടലുകളായിരുന്നു ഡി സി കിഴക്കെമുറിയുടേതെന്ന് സുനില്‍ പി ഇളയിടം. 'താര്‍ക്കിക ബ്രാഹ്‌മണ്യവും സംവാദാത്മക ജനാധിപത്യവും' എന്ന വിഷയത്തില് 23-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം…

23-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം സുനില്‍ പി ഇളയിടം നിര്‍വ്വഹിക്കുന്നു; തത്സമയം, വീഡിയോ

ഡി സി ബുക്‌സിന്റെ 47-ാമത് വാര്‍ഷികാഘോഷവും 23-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും ഇന്ന്. 23-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം സുനില്‍ പി ഇളയിടം തത്സമയം, വീഡിയോ നിര്‍വ്വഹിക്കുന്നു.