
ഡി സി ബുക്സ് ഖസാക്കിന്റെ ഇതിഹാസം സുവര്ണ്ണ ജൂബിലി നോവല് പുരസ്കാരം ബെന്യാമിന് കിംഗ് ജോണ്സിന് സമര്പ്പിച്ചു. കിംഗ് ജോണ്സിന്റെ ചട്ടമ്പിശാസ്ത്രം എന്ന നോവലിനായിരുന്നു പുരസ്കാരം. ഒരു ലക്ഷം രൂപയും ഒ വി വിജയന് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്ക്കാരം.
ഡി സി ബുക്സിന്റെ 47-ാമത് വാര്ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലാണ് പുരസ്കാരം സമര്പ്പിച്ചത്.
Comments are closed.