DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ജനാധിപത്യപരീക്ഷണത്തിന്റെ ഏഴു ദശാബ്ദങ്ങള്‍ക്ക് ഒരു ആമുഖം: എഴുത്തനുഭവം പങ്കുവെച്ച്…

ഇന്ത്യന്‍ ഭരണഘടനയിലെ ചില ആശയങ്ങളെ പ്രത്യേകിച്ചും നിരന്തരം വിമര്‍ശിക്കപ്പെടുകയും പലപ്പോഴും ഭര്‍ത്സിക്കപ്പെടുകയും ചെയ്യുന്ന മതനിരപേക്ഷത, സംവരണം, ന്യൂനപക്ഷാവകാശങ്ങള്‍, ഏകീകൃത വ്യക്തിനിയമം തുടങ്ങിയവയെ മനസ്സിലാക്കാനുള്ള ഒരു ശ്രമം

ഡി സി ബുക്‌സ് എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി

വിവിധ വിഭാഗങ്ങളിലായി 10 പുരസ്‌കാരങ്ങളാണ് ഡി സി ബുക്‌സിന് ലഭിച്ചത്.  ഡല്‍ഹിയിലെ ദി ക്ലാറിഡ്ജസ് വൈസ് റീഗലില്‍ നടന്ന ചടങ്ങില്‍ വെച്ച് ജിജോ ജോൺ പുരസ്‌കാരം ഏറ്റുവാങ്ങി

പ്രൊഫ. ടി.ജെ. ജോസഫിന്റെ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ ; ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച  പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ  അറ്റുപോകാത്ത ഓര്‍മ്മകളുടെ’ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി. പെന്‍ഗ്വിന്‍ ബുക്‌സാണ് ഇംഗ്ലീഷ് പരിഭാഷയുടെ പ്രസാധകര്‍

യാത്രയും വായനയും ഒന്നിക്കുന്ന വരികള്‍!

ഒറീസ്സയിലെ മനുഷ്യരെക്കുറിച്ചും ബ്രാഹ്മണരുടെ വാസസ്ഥലങ്ങളായ ശാസനുകളെയും ജമീന്ദാരികളെയും പിച്ചളപ്പണിക്കാരുടെ റോത്തേ ജമായെയും മഠങ്ങളെയും കുറിച്ചും 'പറജ' എന്ന നോവലിനെ പറ്റിയുമൊക്കെ ഇവിടെ വായിക്കാം