DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

രാഷ്ട്രീയ ജനാധിപത്യവും സാമൂഹ്യജനാധിപത്യവും

സുപ്രധാനമായൊരു കാര്യം ഈ നിമസഭാ തിരഞ്ഞെടുപ്പുനടന്ന സാമൂഹികസാഹചര്യമാണ്. മനുഷ്യവംശത്തെയാകെ മരണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറോണപോലൊരു മഹാമാരിയുടെ കാലത്താണ് തിരഞ്ഞെടുപ്പുനടന്നത്. അതുകൊണ്ടുതന്നെ ഏതൊരു ജനതയുടെയുമെന്നതുപോലെ കേരളീയരുടെയും…

പ്രകൃതിയ്ക്കായി ഒരു ദിവസം കാര്‍യാത്ര ഉപേക്ഷിക്കാം; ഇന്ന് ലോക കാര്‍മുക്ത ദിനം

വർഷത്തിൽ ഒരു ദിനം കാറുകളെ സ്വതന്ത്രമാക്കുകയും ഇരുചക്രവാഹനങ്ങൾ ഉപയോഗിച്ചോ സൈക്കിളിലേ കാൽനടയായോ യാത്രചെയ്യുകയും ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ദിനാചരണം സംഘടിപ്പിച്ചിട്ടുള്ളത്

ഭാരതമൊരു പിടി മണ്ണു കഥ!

അകമ്പനന്‍ മുതല്‍ ഹോത്രവാഹനന്‍ വരെ മഹാഭാരതത്തിലെ എണ്ണൂറോളം കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട് കവി.

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍; ആധുനിക മലയാള ഗദ്യത്തിന്റെ ജനയിതാവ്

വിശാഖവിജയം ഉള്‍പ്പെടെ മുപ്പതോളം സംസ്‌കൃതകൃതികളും മയൂരസന്ദേശം, ദൈവയോഗം എന്നീ സ്വതന്ത്ര കൃതികളും അമരുകശതകം, അന്യോപദേശ ശതകം, മണിപ്രവാളശാകുന്തളം എന്നീ വിവര്‍ത്തനങ്ങളും ആറ് ആട്ടക്കഥകളും ‘അക്ബര്‍’ എന്ന ചരിത്രാഖ്യായികയും കേരളവര്‍മ്മ…

എക്കാലത്തും പ്രസക്തമായ ചിന്തകള്‍ !

മലയാള സാഹിത്യചരിത്രത്തിലെ സവിശേഷമായ ഒരധ്യായമാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ രചനകള്‍. നാടകങ്ങളിലും പ്രബന്ധങ്ങളിലുമായി ആ രചനാലോകം പരന്നുകിടക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ചരിത്രരേഖകളാണവ