DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘അന്നാ കരെനീന’ ; ടോള്‍സ്‌റ്റോയിയുടെ മാനസപുത്രി

നോവൽ എന്ന ജനുസ്സിനെ കണ്ടെത്തലായിരുന്നു ലിയോ ടോൾസ്റ്റോയിയെ സംബന്ധിച്ചിടത്തോളം ‘അന്നാ കരെനീന’. തന്നെക്കാൾ ഇരുപത് വയസ്സ് പ്രായം കൂടിയ ഭർത്താവിനൊപ്പം ജീവിക്കുകയും സ്വന്തം സ്വത്വത്തിന്റെ പ്രതിസന്ധികളാൽ ഉഴന്നു മറ്റൊരാളുമായി പ്രേമത്തിൽ കുടുങ്ങി…

ഒരാൾ നമ്മുടെ ജീവനെടുക്കാൻ മുതിരുമ്പോൾ!!!

ഒരു വധശ്രമം നേരിടുന്ന സത്യപ്രിയയിൽ നിന്ന് തുടങ്ങി, രാജ്യത്തെ സാമ്പത്തിക വ്യവസ്ഥിതിയെ അട്ടിമറിച്ച നോട്ട് നിരോധനത്തിലൂടെ നീങ്ങി, വർഗ്ഗീയതയിലൂടെയും പാർശ്വവൽക്കരണത്തിലൂടെയും രാജ്യത്തെ ഭിന്നിപ്പിക്കാൻ വെമ്പുന്ന കഴുകൻ കണ്ണുകളെ ഒരു 'എസ്' കത്തിയാൽ…

അസാധാരണമായൊരു ട്രാജഡിയാണ് ടിപ്പുവിന്റെ ജീവിതം!

എന്തുകൊണ്ട് ടിപ്പുവിനെക്കുറിച്ചുള്ള ചരിത്രഗ്രന്ഥങ്ങള്‍ വിരളവും വികൃതവുമായി എന്നത് നമ്മുടെ ദേശീയബോധവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു പ്രശ്‌നമാണെന്നെനിക്ക് തോന്നുന്നു. പ്രചാരത്തിലുള്ള ദേശീയബോധത്തിന്റെ നേരെ ടിപ്പുവിന്റെ ചരിത്രം ഉന്നയിക്കുന്ന…

ഡോ. സതീദേവിയുടെ ‘അഗ്നി ശലഭങ്ങള്‍’ പ്രകാശനം ചെയ്തു; വീഡിയോ

ആത്മകഥ എഴുതാന്‍ മോഹിച്ച ഒരു അച്ഛന്റെ ജീവിതാനുഭവങ്ങളിലൂടെയാണ് ‘അഗ്നി ശലഭങ്ങള്‍’ ആരംഭിക്കുന്നത്. കഷ്ടപ്പാടിന്റെയും വറുതിയുടെയും കാലത്ത് വിദ്യാഭ്യാസത്തിലൂടെ ജോലി നേടാന്‍ ആഗ്രഹിച്ച് ആ ലക്ഷ്യത്തിലേക്ക് നടന്നുകയറിയ അച്ഛന് മകള്‍ നല്‍കുന്ന…

ആരാണ് യഥാര്‍ത്ഥത്തില്‍ ഇന്ദിരാ ഗാന്ധി? വീഡിയോ

ബംഗ്ലാദേശ് വിഭജനത്തിന്റെയും, അടിയന്തരാവസ്ഥയുടെയും കാരണം എന്ന നിലയില്‍ മാത്രമാണ് ലോകം ഇന്ദിരാഗാന്ധിയെ അന്നുമിന്നും നോക്കിക്കാണുന്നത്. അതിലുപരി ഒരു മനുഷ്യ സ്നേഹിയും പക്ഷി നിരീക്ഷികയും, മൃഗസ്നേഹിയുമായ ഇന്ദിരയിലെ മനുഷ്യനെ അംഗീകരിക്കാന്‍ ലോകം…