Browsing Category
Editors’ Picks
‘നിങ്ങളുടെ ദേശത്തിന്റെ കഥ’ ഞങ്ങളോട് പറയൂ, ഡി സി ബുക്‌സ് GIVE AWAY-യില്‍ പങ്കെടുക്കൂ
അപകര്‍ഷതാ ബോധവും, കണക്കിനോടുള്ള ഭയവും, കുസൃതിയും, അച്ഛനോടുള്ള ഭക്തിയും, ചില്ലറ തല്ലുകൊള്ളിത്തരങ്ങളും, അല്പം സാഹിത്യത്തിന്റെ അസുഖവുമെല്ലാമുള്ള ഒരു ശ്രീധരന്‍ എല്ലാ മലയാളിയുടെ ഉള്ളിലും ഒളിച്ചിരിപ്പുണ്ടാകും. അതിരാണിപ്പാടം പോലെ ഒരു…
മരിപ്പിന്റെ തുടിപ്പും ജീവന്റെ കനപ്പും തിങ്ങുന്ന കഥകൾ
അസ്വസ്ഥതകൾനിറഞ്ഞ ഒരു ജനാധിപത്യ സംവിധാനത്തിൽ ജീവിക്കുന്ന ജനതയുടെ സ്വാസ്ഥ്യസ്വാസ്ഥ്യങ്ങളും വിഹ്വലതകളുമാണ് ഈ കഥകളിൽ നിറയുന്നത്. അവരുടെ തീർപ്പില്ലാത്ത വ്യസനം അതിലാകെ പടർന്നിരിക്കുന്നു. ഇരുട്ടിന്റെ മേലെ ഇരുട്ട് പടർന്നതുപോലെ അത് കഥകളിൽ…
വി ജെ ജയിംസിന്റെ ‘ആന്റിക്ലോക്ക്’; ജെ.സി.ബി. സാഹിത്യപുരസ്‌കാരം 2021- ചുരുക്ക പട്ടികയില്‍ ഇടം നേടിയ…
നൂറ്റിപ്പന്ത്രണ്ടണ്ട് വയസ്സ് കഴിഞ്ഞിട്ടുംനിലയ്ക്കാത്ത ക്ലോക്കുപോലെ സമയരഥത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വാച്ച് നന്നാക്കുകാരന്‍ പണ്ഡിറ്റാണ് ആന്റിക്ലോക്കിലെ മറ്റൊരു പ്രധാനകഥാപാത്രം. നോവലിന്റെ വികാസഗതിയില്‍ അതിനിര്‍ണ്ണായകമായൊരു പങ്ക്…
സമകാലീന മലയാള സാഹിത്യവും വിവര്‍ത്തനവും; ഫാത്തിമ ഇ.വി. സംസാരിക്കുന്നു
ലിറ്റ്ക്രിറ്റ് സംഘടിപ്പിക്കുന്ന വെബ്-ലെക്ചര്‍ സീരീസില്‍ നാളെ (14 ഡിസംബര്‍ 2021) ഫാത്തിമ ഇ വി അതിഥിയായി എത്തുന്നു. 'സമകാലീന മലയാള സാഹിത്യവും വിവര്‍ത്തനവും' എന്ന വിഷയത്തില്‍ ഫാത്തിമ ഇ വി സംസാരിക്കും.
അമേരിക്കന്‍ എഴുത്തുകാരി ആൻ റൈസ് അന്തരിച്ചു
ഗോതിക് ഫിക്ഷന്‍, ക്രിസ്ത്യന്‍ സാഹിത്യം, ലൈംഗിക സാഹിത്യം എന്നിവയിലൂടെ സാഹിത്യലോകത്ത് ആന്‍ റൈസ് ശ്രദ്ധേയ സാന്നദ്ധ്യമായി മാറി.