
പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരി ആന്‍ റൈസ് അന്തരിച്ചു. 80 വയസ്സായിരുന്നു. ഗോതിക് ഫിക്ഷന്‍, ക്രിസ്ത്യന്‍ സാഹിത്യം, ലൈംഗിക സാഹിത്യം എന്നിവയിലൂടെ സാഹിത്യലോകത്ത് ആന്‍ റൈസ് ശ്രദ്ധേയ സാന്നദ്ധ്യമായി മാറി.
ദി വാമ്പയര്‍ ക്രോണിക്കിള്‍സ് എന്ന നോവല്‍ പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടു. ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളില്‍ ഒന്നാണ് ഈ സീരീസിലെ ‘ഇന്റര്‍വ്യൂ വിത്ത് ദ വാമ്പയര്‍’. ‘ഇന്റര്‍വ്യൂ വിത്ത് ദ വാമ്പയര്‍’, ‘ക്വീന്‍ ഓഫ് ദ ക്വിസ ഓഫ് ദ ഡാംഡ് എന്നീ പുസ്തകങ്ങള്‍ പിന്നീട് സിനിമയാക്കിയിട്ടുണ്ട്.
Comments are closed.