Browsing Category
Editors’ Picks
പ്രശാന്ത് ചിന്മയന്റെ ‘വര്‍ത്താമനപുസ്തകം’ ; കവര്‍ പ്രകാശനം നാളെ
നഷ്ടങ്ങളുടെ ഓര്‍മകളില്‍നിന്ന് കുതറിമാറാന്‍ ശ്രമിക്കുകയും അതില്‍ പരാജയപ്പെട്ട് സ്വന്തം
നാടിന്റെ വേരുകളിലേക്ക് ഓര്‍മകളിലൂടെ തിരിച്ചെത്തുകയും ചെയ്യുന്ന ഒരാളുടെ സ്മൃതി
സഞ്ചാരമാണ് 'വര്‍ത്താമനപുസ്തകം' എന്ന നോവല്‍.
ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ മെഗാ ക്രിസ്തുമസ് സെയില്‍ നാളെ മുതല്‍
ക്രിസ്തുമസ്-പുതുവത്സര വേളകളില്‍ പ്രിയ സുഹൃത്തിന് പ്രിയപ്പെട്ട പുസ്തകങ്ങള്‍ സമ്മാനിച്ചാലോ? എങ്കില്‍ ഇപ്പോള്‍ തന്നെ അവര്‍ക്കൊരു സര്‍പ്രൈസ് നല്‍കാന്‍ തയ്യാറായിക്കൊള്ളൂ! ഇഷ്ടപുസ്തകങ്ങള്‍ ഏറ്റവും
കുറഞ്ഞ വിലയില്‍ ഓര്‍ഡര്‍ ചെയ്യൂ ഡി സി ബുക്‌സ് …
മലയാളത്തിന്റെ ഇംഗ്ലീഷ് യാത്രകള്‍
വിവര്‍ത്തകരുടെ പ്രൊഫഷണല്‍ നിലവാരം ഇന്ന് ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. ആര്‍. ഇ. ആഷറിന്റെ ബഷീര്‍ വിവര്‍ത്തനങ്ങളെക്കാളും വി. അബ്ദുള്ളയുടെ എം.ടി വിവര്‍ത്തനങ്ങളെക്കാളും ഒ.വി.വിജയന്റെ ഖസാക്ക് വിവര്‍ത്തനത്തെക്കാളും ഊര്‍ജ്ജസ്വലവും മികവുള്ളതുമാണ്…
മലയാള കവിതാദിനം
ഡിസംബര്‍ 16 കേരളത്തില്‍ മലയാള കവിതാദിനമായി ആഘോഷിക്കുന്നു. തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിലാണ് കവിതാദിനപരിപാടികള്‍ അരങ്ങേറുന്നത്. 2012ലാണ് കവിതാദിനാചരണത്തിന് തുടക്കം കുറിച്ചത്.
സ്വാതന്ത്ര്യത്തിന്റെ സർഗോന്മാദം; ഡോ : ശ്രീകല മുല്ലശ്ശേരി എഴുതുന്നു
എത്ര സ്വാതന്ത്ര്യബോധമുള്ള മനുഷ്യരും അടിമ ഉടമ വ്യവസ്ഥയിലേക്ക് എത്തിപെട്ടാൽ അധികാരത്തിന്റെ സ്വാദ് അനുഭവിച്ചാൽ ക്രൂരമായ പീഡകരാകും . അടിമകൾ ആണെങ്കിൽ തങ്ങളുടെ ചങ്ങലകളെ ഒന്നു കൂടെ ഉറപ്പിച്ചു ആ സാഹചര്യത്തിലേക്ക് പൂർണമായും പൊരുത്തപ്പെടുകയും ചെയ്യും