ക്രിസ്തുമസ്-പുതുവത്സര വേളകളില്‍ പ്രിയ സുഹൃത്തിന് പ്രിയപ്പെട്ട പുസ്തകങ്ങള്‍ സമ്മാനിച്ചാലോ? എങ്കില്‍ ഇപ്പോള്‍ തന്നെ അവര്‍ക്കൊരു സര്‍പ്രൈസ് നല്കാന് തയ്യാറായിക്കൊള്ളൂ! ഇഷ്ടപുസ്തകങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഓര്‍ഡര്‍ ചെയ്യൂ ഡി സി ബുക്സ് മെഗാ ക്രിസ്തുമസ് സെയിലിലൂടെ.
ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ മെഗാ ക്രിസ്തുമസ് സെയിലിന് നാളെ ( 17 ഡിസംബര്‍ 2021) തുടക്കമാകും. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന മെഗാ ക്രിസ്തുമസ് സെയില്‍ ഡിസംബര്‍ 27ന് അവസാനിക്കും.
2,000 രൂപ വരെയുള്ള ക്യാഷ് ബാക്ക് ഓഫറുകള്‍, പഴയ എഡിഷന് പുസ്തകങ്ങള്‍ക്ക് ഫ്ളാറ്റ് 50% ഓഫര്‍, 37 പുസ്തകക്കൂട്ടങ്ങളിലായി 200-ലധികം പുസ്തകങ്ങള്‍, കുട്ടികള്‍ക്കു സമ്മാനിക്കാന്‍ അമൂല്യ പുസ്തകക്കൂട്ടങ്ങള്‍ ഒപ്പം പ്രത്യേക ഓഫറുകള്‍, 20 രൂപ മുതല്‍ 100 രൂപ വരെ മാത്രം വില വരുന്ന അഞ്ഞൂറോളം പുസ്തകങ്ങള്‍ തുടങ്ങി നിരവധി ഓഫറുകളാണ് വായനക്കാര്‍ക്കായി ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറില്‍ ലഭ്യമാകുക.
ഈ ആനുകൂല്യങ്ങള്‍ ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ മാത്രം, ഏവര്‍ക്കും ക്രിസ്തുമസ്-പുതുവര്‍ഷ ആശംസകള്‍
Comments are closed.