DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അഭയാർഥി ജീവിതത്തിന്റെ അതിജീവന പാഠങ്ങൾ

രാജ്യമില്ലാത്ത പൂമ്പാറ്റകളായിത്തീർന്ന, അതിരുകളില്ലാത്ത പക്ഷികളായിത്തീർന്ന സോയ ഫാമിയയുടെയും ഫാരിസ് ഹദ്ദാദിന്റെയും ബയോത്താറിന്റെയും ജീവിത വിവരണങ്ങളിലൂടെയാണ് യുദ്ധാനന്തരം എന്ന അപ്മാർക്കറ്റ് ഫിക്ഷൻ നോവലിന്റെ സഞ്ചാരം.

അശ്വത്ഥാമാ ഹതഃ ഇതി നരോവ, കുഞ്ജരോവ: എഴുത്തനുഭവം പങ്കുവെച്ച് എം. ശിവശങ്കര്‍

''അശ്വത്ഥാമാവ് വധിക്കപ്പെട്ടു: അതു നരനാണോ കുഞ്ജരനാണോ, അറിയില്ല.'' മഹാഭാരതത്തിലെ ഒരു വരി. അറിയുമോ നിങ്ങള്‍ക്ക് ആ അശ്വത്ഥാമാവിനെ? ചിരഞ്ജീവിയായ നരനെയല്ല.

വർഷങ്ങളുടെ കണക്ക് കൂട്ടലുകൾ നടത്തിയ ഒരു ക്രിമിനലിന്റെ കണക്കും കഥയും!

ഒരു പെരുമഴയുള്ള സന്ധ്യയില്‍ ഒഴുകി എത്തുന്ന ഒരു തല, ഏതോ രാത്രിയില്‍ അപകടത്തില്‍ പെട്ട് മരിക്കുന്ന രണ്ട് പേര്‍, നാട്ടില്‍ നിന്നും കാണാതായ ഒരു ഭാര്യയും ഭര്‍ത്താവും, വര്‍ഷങ്ങള്‍ക്ക് ശേഷം ഒഴുകി എത്തുന്ന തലയില്ലാത്ത ഒരു സ്ത്രീ ശരീരം... അങ്ങനെ ഒരു…

പത്മരാജന്‍ ചലച്ചിത്ര സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പി പത്മരാജന്‍ ട്രസ്റ്റിന്റെ 2021ലെ ചലച്ചിത്ര /സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സംവിധായകന്‍,(25000രൂപ, ശില്പം, പ്രശസ്തി പത്രം)മികച്ച തിരക്കഥാകൃത്ത് (15000രൂപ, ശില്പം,പ്രശസ്തി പത്രം) എന്നിവയാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍.