Browsing Category
Editors’ Picks
വിലപ്പെട്ട വായനയ്ക്കുള്ള വിശിഷ്ടകൃതികളുമായി ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ SUPER SUNDAY ഓഫറുകള്‍
നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ എക്കാലത്തെയും ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍ മറ്റാരും നല്‍കാത്ത വിലക്കുറവില്‍ ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ SUPER SUNDAY ഓഫറിലൂടെ സ്വന്തമാക്കാം.
ഡി സി ബുക്‌സ് നോണ്‍ഫിക്ഷന്‍ അവാര്‍ഡ് മത്സരത്തിലേയ്ക്ക് ഒക്ടോബര്‍ 31 വരെ രചനകള്‍ അയക്കാം
മലയാള ഭാഷയില്‍ പഠനഗവേഷണ മേഖലയുടെ വളര്‍ച്ച ലക്ഷ്യംവച്ചുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന നോണ്‍ഫിക്ഷന്‍ അവാര്‍ഡ് മത്സരത്തിലേയ്ക്ക് ഇപ്പോള്‍ രചനകള്‍ അയക്കാം. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.
അറിവ് വേദനയായി പരിണമിക്കുന്നതും അവിടെ വെച്ചാകണം!
എവിടെയെങ്കിലും അല്പമൊന്നു പാളിയാൽ മാറിമറിയുന്നവയാണ് ചുറ്റുപാടുകൾ, ഭൗതിക സാഹചര്യങ്ങൾ, വികാരവിചാരങ്ങൾ ഓർമ്മകൾ എന്നു വേണ്ട മനുഷ്യനു സ്വന്തമായതെല്ലാം. അവരവരുടെ ആത്മീയവും ഭൗതികവുമായ തുടർച്ച തന്നെയും സൂക്ഷ്മങ്ങളാൽ…
കുഞ്ഞുണ്ണി മാഷ്; മൗനത്തിൽ നിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കവി
കുഞ്ഞുണ്ണി കവിതകൾ ഓരോന്നും വെളിപാടാണ്. ഭാഷയെ വഞ്ചിക്കാതെ വാക്കുകളെ ശ്വാസം മുട്ടിക്കാതെ തോറ്റിയെടുത്ത പ്രണവസ്വരൂപമാണ് കുഞ്ഞുണ്ണിയുടെ കാവ്യലോകം.
എം മുകുന്ദന്റെ ‘ദല്‍ഹി ഗാഥകള്‍’; പുസ്തക ചര്‍ച്ച ഇന്ന്
ഇന്ത്യന്‍ ജീവിതത്തിന്റെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുന്ന അധികാരസിരാകേന്ദ്രമായ ദല്‍ഹിയെയും ആയിരത്തിത്തൊള്ളായിരത്തി അറുപതുകള്‍ മുതല്‍ ഇന്നേവരെ അവിടെയുണ്ടായ സംഭവപരമ്പരകളെയും പശ്ചാത്തലമാക്കി രചിച്ച നോവലാണ് എം മുകുന്ദന്റെ ‘ദല്‍ഹിഗാഥകള്‍’.