നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ എക്കാലത്തെയും ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍ മറ്റാരും നല്‍കാത്ത വിലക്കുറവില്‍ ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ SUPER SUNDAY ഓഫറിലൂടെ സ്വന്തമാക്കാം.
ക്രൈം ത്രില്ലറുകള്‍, നോവലുകള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങളാണ് അത്യാകര്‍ഷകമായ വിലക്കുറവില്‍ വായനക്കാര്‍ക്കായി കാത്തിരിക്കുന്നത്.
Comments are closed.