Browsing Category
Editors’ Picks
ഡി സി നോവല്‍ അവാര്‍ഡ് ; ഇപ്പോള്‍ രചനകള്‍ അയക്കാം
ഡി സി ബുക്‌സ് നോവല്‍ അവാര്‍ഡിനായി രചനകള്‍ ക്ഷണിച്ചു. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. അന്തിമപട്ടികയിലെത്തുന്ന 5 നോവലുകള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നതാണ്.
മുതിർന്ന മാധ്യമ പ്രവർത്തകൻ ആണ്ടൂർ സഹദേവൻ അന്തരിച്ചു
കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകൻ എ സഹദേവൻ (ആണ്ടൂർ സഹദേവൻ) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. ഇന്ത്യാവിഷൻ അടക്കം പ്രമുഖ ചാനലുകളിലും പത്ര സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
ചലച്ചിത്ര നിരൂപകൻ,…
വിവര്‍ത്തന സാഹിത്യകാരന്‍ പ്രൊഫ.പി.മാധവന്‍ പിള്ള അന്തരിച്ചു
വിവര്‍ത്തന സാഹിത്യകാരന്‍ പ്രൊഫ.പി.മാധവന്‍ പിള്ള അന്തരിച്ചു. പെരുന്നയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വി.എസ്.ഖാണ്‌ഡേക്കറിന്റെ 'യയാതി' എന്ന പുസ്തകം ഡി സി ബുക്‌സിന് വേണ്ടി അദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ടി.ഡി. രാമകൃഷ്ണന്റെ ‘ആല്‍ഫ’യുടെ ഇംഗ്ലീഷ് പരിഭാഷയും ‘മാമ ആഫ്രിക്ക’യുടെ തമിഴ്…
ടി.ഡി. രാമകൃഷ്ണന്റെ 'ആല്‍ഫ' യുടെ ഇംഗ്ലീഷ് പരിഭാഷയും 'മാമ ആഫ്രിക്ക' യുടെ തമിഴ് പരിഭാഷയും മാര്‍ച്ച് 30 ന് തസ്രാക്കില്‍ വെച്ച് പ്രകാശനം ചെയ്യും. ഡി സി ബുക്‌സാണ് രണ്ട് പുസ്തകങ്ങളുടെയും മലയാളം പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഡി സി ബുക്‌സ്റ്റോര്‍ ഇയര്‍ എന്‍ഡ് സെയില്‍ അവസാന വാരത്തിലേക്ക്!
പുസ്തകപ്രേമികള്‍ക്കായി അത്യുഗ്രന്‍ സര്‍പ്രൈസ് ഓഫറുകളുമായി ഡി സി ബുക്‌സ് മെഗാ ഇയര്‍ എന്‍ഡ് സെയില്‍ അവസാന വാരത്തിലേക്ക്. സംസ്ഥാനത്തുടനീളമുള്ള ഡി സി /കറന്റ് പുസ്തകശാലകളില്‍ ഓഫർ ലഭ്യമാണ്. കൂടാതെ ഡി സി റിവാര്‍ഡ് അംഗങ്ങള്‍ക്കായി മറ്റനവധി…