DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ചന്ദ്രശേഖര്‍ നാരായണന്റെ ‘ശൂദ്രന്‍’ പ്രകാശനം ചെയ്തു

ചന്ദ്രശേഖര്‍ നാരായണന്റെ ‘ശൂദ്രന്‍’എന്ന നോവല്‍ പ്രകാശനം ചെയ്തു. മലയാളത്തിന്റെ മഹാപ്രതിഭ സി.രാധാകൃഷ്ണന്‍ എഴുത്തുകാരനും പത്രാധിപരുമായ സുനില്‍ പി. മതിലകത്തിന് കോപ്പി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

എം.ടി ക്വിസ് ; ഇന്ന് വൈകുന്നേരം 5 മണി വരെ പങ്കെടുക്കാം

എം ടി എന്ന മലയാളത്തിന്റെ മഹാപ്രതിഭയെ അടുത്തറിയാന്‍ ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ക്വിസില്‍ ഇന്ന് (18 ജൂലൈ 2022) വൈകുന്നേരം 5 മണി വരെ പ്രിയ വായനക്കാര്‍ക്ക് പങ്കെടുക്കാം.

“വിശുദ്ധ പ്രണയം”എന്ന മുൾക്കിരീടം!

ചുംബനങ്ങൾ പാപമാകുന്ന, മനുഷ്യ വികാരങ്ങളിൽ ആണി തറയ്ക്കുന്ന ഒരു ലോകത്തിനെതിരെ പേനകൊണ്ട് യുദ്ധം ചെയ്യുകയാണ് എഴുത്തുകാരൻ. "ദുഷാന" പ്രണയത്തിന്റെ മുന്തിരിച്ചാറ് മാത്രമല്ല...

അനുഭവങ്ങളുടെ അര്‍ത്ഥശില്പങ്ങള്‍: ബാലചന്ദ്രന്‍ ചുള്ളിക്കാട്

മനുഷ്യന്‍, സമൂഹം, സംസ്‌കാരം, ചരിത്രം, പ്രകൃതി എന്നീ അനുഭവങ്ങളുടെ സൂക്ഷ്മതലങ്ങളെ സമന്വയിക്കുന്ന സാന്ദ്രവും സംക്ഷിപ്തവുമായ വാങ്മയശില്പങ്ങളാണ് മാധവന്‍ പുറച്ചേരിയുടെ കവിതകള്‍.

ശ്രീപാര്‍വ്വതിയുടെ ഏറ്റവും പുതിയ നോവല്‍ ‘ലില്ലി ബെര്‍ണാഡ്’; പ്രീബുക്കിങ് ആരംഭിച്ചു

പോയട്രി കില്ലറിനു ശേഷം ശ്രീപാര്‍വ്വതിയുടെ ഏറ്റവും പുതിയ നോവല്‍ ‘ലില്ലി ബെര്‍ണാഡി' ന്റെ പ്രീബുക്കിങ് ആരംഭിച്ചു.  സുപ്രസിദ്ധ ചലച്ചിത്ര താരം ലില്ലി ബെര്‍ണാഡിന്റെ മരണരഹസ്യം കണ്ടെത്താൻ നോവലിലൂടെ ഡെറിക്ക് ജോൺ വീണ്ടും എത്തുകയാണ്.