Browsing Category
Editors’ Picks
സൽമാൻ റുഷ്ദിയ്ക്കെതിരെ നടന്ന വധശ്രമത്തെ അപലപിച്ച് ചിന്ത രവീന്ദ്രൻ ഫൗണ്ടേഷൻ
ന്യൂയോര്‍ക്കില്‍ സല്‍മാന്‍ റുഷ്ദിക്കെതിരെയുണ്ടായ വധശ്രമത്തെ അപലപിച്ച് ചിന്ത രവീന്ദ്രൻ ഫൗണ്ടേഷൻ. റുഷ്ദിയെ നിശബ്ദമാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ഫൗണ്ടേഷൻ പറഞ്ഞു. സമാധാനപരമായി, വാക്കുകൾ കൊണ്ട് ജീവിക്കുന്ന റുഷ്ദിയ്ക്കെതിരെ നടന്ന ആക്രമണം, …
‘ട്രാവൻകൂർ ലിമിറ്റഡ്’; ശ്രദ്ധ നേടി എസ് ഹരീഷിന്റെ നോവലുകളുടെ നാടകാവിഷ്‌കാരം
'ഉല' സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗ്രാമഫോണ്‍-ബഹുസ്വരതയുടെ ബഹള സന്തോഷം എന്ന പരിപാടിയില്‍ എസ് ഹരീഷിന്റെ 'മീശ', 'ആഗസ്റ്റ് 17 ' എന്നീ നോവലുകളെ ആസ്പദമാക്കി ഉല അവതരിപ്പിച്ച 'ട്രാവന്‍കൂര്‍ ലിമിറ്റഡ്' എന്ന നാടകം ശ്രദ്ധേയമായി.…
‘നല്ലോണം വായിച്ചോണം’; അത്യാകര്‍ഷകമായ ഓണം ഓഫറുകളുമായി ഡി സി ബുക്‌സ്
ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഒരു പൊന്നോണക്കാലം കൂടി വരവായി…മലയാളികള്‍ക്കൊപ്പം ഡി സി ബുക്‌സും ഓണം ആഘോഷിക്കുകയാണ്. വായനക്കാര്‍ക്കായി നിരവധി ഓണം ഓഫറുകളാണ് ഡി സി ബുക്സ് ഒരുക്കിയിരിക്കുന്നത്.
ഡി സി ബുക്‌സ് സ്വാതന്ത്ര്യദിന ക്വിസ് ; വിജയികളെ പ്രഖ്യാപിച്ചു
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നന്ദന കെ എന്‍, ഷര്‍മിള ഇ, ജിതേഷ് മണിയാട്ട്, അമല്‍ അംബുജാക്ഷന്‍, ശ്രുതിജയ ഐ.പി. എന്നിവരാണ് വിജയികള്‍. ആയിരത്തിലധികം…
ഡി സി ബുക്സ് ലുലു ബുക്ക് ഫെയർ ഇന്ന് മുതൽ
തിരുവനന്തപുരം ലുലു മാളും ഡി സി ബുക്സും സംയുക്തമായി നടത്തുന്ന ലുലു ബുക്ക് ഫെയറിനു ഇന്ന് (18 ആഗസ്റ്റ് 2022) തുടക്കമാകും. വൈകുന്നേരം 6.15 ന് ശശി തരൂർ എം പി പുസ്തകമേള ഉദ്ഘാടനം ചെയ്യും.