ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡി സി ബുക്സ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നന്ദന കെ എന്‍, ഷര്‍മിള ഇ, ജിതേഷ് മണിയാട്ട്, അമല്‍ അംബുജാക്ഷന്, ശ്രുതിജയ ഐ.പി. എന്നിവരാണ് വിജയികള്‍. ആയിരത്തിലധികം വായനക്കാരാണ് ക്വിസില്‍ പങ്കെടുത്തത്.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ശരിയുത്തരം നല്കിയവരില് നിന്നും തിരഞ്ഞെടുത്തവരെയാണ് വിജയികളായി പ്രഖ്യാപിച്ചത്.
പങ്കെടുത്ത എല്ലാവര്ക്കും അഭിനന്ദനങ്ങള്‍
Comments are closed.