DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി സി ബുക്‌സിന്റെ കോഴിക്കോട് നഗരത്തിലെ നാലാമത്തെ പുസ്തകശാല; ഉദ്ഘാടനം ആഗസ്റ്റ് 30ന്

ഡി സി ബുക്‌സിന്റെ കോഴിക്കോട് നഗരത്തിലെ നാലാമത്തെ പുസ്തകശാല ആഗസ്റ്റ് 30ന് പ്രവര്‍ത്തനമാരംഭിക്കുന്നു. മാവൂര്‍ റോഡിലെ നൂര്‍ കോംപ്ലക്‌സില്‍ ആരംഭിക്കുന്ന ശാഖ ചൊവ്വാഴ്ച രാവിലെ 10.30ന് കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. ഷാഹിന ബഷീര്‍ ആദ്യവില്പന…

ദീപാനിശാന്തിന്റെ ‘ജീവിതം ഒരു മോണാലിസച്ചിരിയാണ്’; പുസ്തകചര്‍ച്ച ആഗസ്റ്റ് 26ന്

ദീപാനിശാന്തിന്റെ 'ജീവിതം ഒരു മോണാലിസച്ചിരിയാണ്' എന്ന പുസ്തകത്തെ ആസ്പദമാക്കി നടക്കുന്ന ചര്‍ച്ച ആഗസ്റ്റ് 26ന് വൈകുന്നേരം 6.00ന് തിരുവനന്തപുരം ഡി സി- ലുലു ബുക്ക് ഫെയര്‍, റീഡിങ് ഫെസ്റ്റിവല്‍ വേദിയില്‍ നടക്കും. ദീപാനിശാന്ത്, സിദ്ധാര്‍ത്ഥ് എം…

‘പൊനം’; സമീപകാലത്ത് വായിച്ച മികച്ച നോവല്‍

ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ…

ബെന്യാമിന്റെ ‘തരകന്‍സ് ഗ്രന്ഥവരി’; പുസ്തകചര്‍ച്ച ഇന്ന്

ബെന്യാമിന്റെ 'തരകന്‍സ് ഗ്രന്ഥവരി'യെ ആസ്പദമാക്കി നടക്കുന്ന പുസ്തകചര്‍ച്ച ആഗസ്റ്റ് 25ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം ഡി സി- ലുലു ബുക്ക് ഫെയര്‍, റീഡിങ് ഫെസ്റ്റിവല്‍ വേദിയില്‍ നടക്കും. ബെന്യാമിന്‍, ലക്ഷ്മി ദിനചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍…

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരവും യുവസാഹിത്യ പുരസ്‌കാരവും പ്രഖ്യാപിച്ചു

2022-ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരവും യുവസാഹിത്യ പുരസ്‌കാരവും പ്രഖ്യാപിച്ചു. സേതുവിന്റെ 'ചേക്കുട്ടി' എന്ന നോവൽ ബാലസാഹിത്യ പുരസ്‌കാരം നേടി.  അനഘ ജെ കോലത്തിന്റെ 'മെഴുകുതിരിക്ക്, സ്വന്തം തീപ്പെട്ടി' എന്ന…