ഡി സി ബുക്സിന്റെ കോഴിക്കോട് നഗരത്തിലെ നാലാമത്തെ പുസ്തകശാല ആഗസ്റ്റ് 30ന് പ്രവര്‍ത്തനമാരംഭിക്കുന്നു. മാവൂര്‍ റോഡിലെ നൂര്‍ കോംപ്ലക്സില്‍ ആരംഭിക്കുന്ന ശാഖ ചൊവ്വാഴ്ച രാവിലെ 10.30ന് കല്പറ്റ നാരായണന് ഉദ്ഘാടനം ചെയ്യും. ഷാഹിന ബഷീര്‍ ആദ്യവില്പന നടത്തും. അനീസ് ബഷീര്‍ ആദ്യവില്പന സ്വീകരിക്കും.
ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം
Comments are closed.