Browsing Category
Editors’ Picks
മനു എസ് പിളളയുടെ ഏറ്റവും പുതിയ പുസ്തകം ‘വ്യാജസഖ്യങ്ങള്‍-രവിവര്‍മ്മക്കാലത്തെ…
മനു എസ് പിളളയുടെ ഏറ്റവും പുതിയ പുസ്തകം 'വ്യാജസഖ്യങ്ങള്‍-രവിവര്‍മ്മക്കാലത്തെ മഹാരാജാക്കന്മാര്‍' പ്രീബുക്കിങ്ങ് ആരംഭിച്ചു. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും കോപ്പികള്‍ പ്രീബുക്ക് ചെയ്യാം. ഇന്ത്യൻ…
ഡി സി ബുക്സിന്റെ കോഴിക്കോട് നഗരത്തിലെ നാലാമത്തെ പുസ്തകശാല കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു
ഡി സി ബുക്സിന്റെ കോഴിക്കോട് നഗരത്തിലെ നാലാമത്തെ പുസ്തകശാല കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഷാഹിന ബഷീര്‍ ആദ്യവില്പന നടത്തി. അനീസ് ബഷീര്‍ ആദ്യവില്പന സ്വീകരിച്ചു. മാവൂര്‍ റോഡിലെ നൂര്‍ കോംപ്ലക്സിലാണ് പുതിയ ശാഖ. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.
‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
എം മുകുന്ദന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ പുറത്തിറക്കി. മോഹന്‍ലാല്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്. ആൻ അഗസ്റ്റിൻ ആണ് ചിത്രത്തിൽ…
സാഹിത്യവും കാലത്തോടൊപ്പം വളരുകയാണ്: എം മുകുന്ദന്‍
സാഹിത്യവും കാലത്തോടൊപ്പം വളരുകയാണെന്നും സാഹിത്യം വളരുന്തോറും എതിര്‍പ്പുകളും വര്‍ദ്ധിച്ചുവരുമെന്നും എം മുകുന്ദന്‍. കണ്ണൂരിൽ നടന്ന ഡി സി ബുക്സിന്റെ 48-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകം വായിക്കാനുള്ളതു…
‘പൗലോ കൊയ്‌ലോയെ അറിയാം’ ; ഡി സി ക്വിസ് വിജയികളെ പ്രഖ്യാപിച്ചു
പൗലോ കൊയ്‌ലോയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. എന്നിവരാണ് വിജയികൾ. ഡി സി ബുക്‌സ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ക്വിസിൽ നൂറുകണക്കിന് വായനക്കാരാണ് പങ്കെടുത്തത്.…