ഡി സി ബുക്സിന്റെ കോഴിക്കോട് നഗരത്തിലെ നാലാമത്തെ പുസ്തകശാല കല്പറ്റ നാരായണന് ഉദ്ഘാടനം ചെയ്തു
ഡി സി ബുക്സിന്റെ കോഴിക്കോട് നഗരത്തിലെ നാലാമത്തെ പുസ്തകശാല കല്പറ്റ നാരായണന് ഉദ്ഘാടനം ചെയ്തു. ഷാഹിന ബഷീര്‍ ആദ്യവില്പന നടത്തി. അനീസ് ബഷീര്‍ ആദ്യവില്പന സ്വീകരിച്ചു. മാവൂര്‍ റോഡിലെ നൂര്‍ കോംപ്ലക്സിലാണ് പുതിയ ശാഖ.
Comments are closed.