DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഒക്ടോബർ 2 മുതൽ തിരുവനന്തപുരത്ത്; എം എ ബേബി ഉദ്ഘാടനം ചെയ്യും

വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഒക്ടോബർ 2 മുതൽ തലസ്ഥാനത്ത്.  തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഒക്ടോബർ 11 വരെ നടക്കുന്ന പുസ്തകമേള ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് എം എ ബേബി ഉദ്ഘാടനം ചെയ്യും. 

പുല്ലേലിക്കുഞ്ചുവും കുന്ദലതയും

മലയാള സാഹിത്യത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ 'കുന്ദലത'യുടെ സ്ഥാനം ഒന്നാമത്തെ മലയാളം നോവല്‍ ആണെന്ന് പലയിടത്തും കാണാം. എന്നാല്‍ ലക്ഷണമൊത്ത ആദ്യമലയാള നോവലായി രണ്ടുവര്‍ഷം ഇളയ 'ഇന്ദുലേഖ'യെ പ്രതിഷ്ഠിക്കുന്നതോടുകൂടി ചേച്ചിയായ കുന്ദലത…

ഡി സി ബുക്‌സ് ‘മലയാള അക്ഷരമാല’ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം…

പ്രി സ്‌കൂള്‍ കുട്ടികള്‍ക്കായി മലയാളം അക്ഷരങ്ങള്‍ എളുപ്പത്തില്‍ പഠിക്കാന്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങളോടുകൂടി ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'മലയാള അക്ഷരമാല' റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം ചെയ്യുന്നു.…

മലയാളി മെമ്മോറിയൽ: പുറംചട്ടയും അകക്കാമ്പും

ഒരു ഗ്രാമത്തില്‍ കാമസൂത്രരചയിതാവായ വാത്സ്യായനന്‍ പ്രതിഷ്ഠയായി മുളച്ചുവരുന്ന അമ്പലം, അതിന്റെ മുന്‍പിന്‍കഥകള്‍ - ഇതാണ് 'വാത്സ്യായനന്‍' .

അന്താരാഷ്ട്ര വിവര്‍ത്തന ദിനം; വിവര്‍ത്തനകൃതികളിലെ മാസ്റ്റര്‍പീസുകള്‍ അത്യാകര്‍ഷകമായ വിലക്കിഴിവില്‍

അന്താരാഷ്ട്ര  വിവര്‍ത്തന ദിനത്തോടനുബന്ധിച്ച്  വിവര്‍ത്തനകൃതികളിലെ മാസ്റ്റര്‍പീസുകള്‍ക്ക് അത്യാകര്‍കമായ ഓഫറുകളുമായി ഡി സി ബുക്‌സ്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 2 വരെ സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍ ഡി സി ബുക്‌സ്…