Browsing Category
Editors’ Picks
‘പച്ചക്കുതിര’ ; ഡിസംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ഡിസംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. യൗവ്വനയുക്തവും തീക്ഷ്ണവും ഭീതിദവുമായ കാലങ്ങളിലൂടെയുള്ല ഒരു യാത്രയാണ് പച്ചക്കുതിരയുടെ ഡിസംബര്‍ ലക്കം. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി…
വി. ഷിനിലാലിന്റെ ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’ പ്രകാശനം ചെയ്തു
വി. ഷിനിലാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’ കഥയുടെ ഭൂമികയും കുമാരനാശാൻ്റെ ഓർമ്മകൾ നിലനിൽക്കുന്ന ഇടവുമായ അമ്മാമ്പാറയിൽ വച്ച് പ്രകാശനം ചെയ്തു.
ജീവിതത്തിന്റെ ബഹുത്വം
ആത്മാന്വേഷണങ്ങളിലൂടെയുള്ള അനുഭവമഥനങ്ങളാണ് പിതൃനാരസ്യന്‍ എന്ന എന്റെ നോവലില്‍ ജീവിതത്തിന്റെ എഴുത്തായി മാറിയത്. മൂന്നു വര്‍ഷക്കാലം നീണ്ടുനിന്ന അന്വേഷണവും തുടര്‍ന്നുള്ള എഴുത്തിന്റെയും സൃഷ്ടിതത്ത്വത്തിലൂടെയാണ് പിതൃനാരസ്യന്‍ നോവലായി വളര്‍ന്നതും.
ഇക്കിഗായ് എന്ന സാഹസിക യാത്ര
നമ്മള്‍ തുടങ്ങാന്‍ പോകുന്ന യാത്രയില്‍ ഭൂതകാലം, വര്‍ത്തമാനകാലത്തിന് ഇന്ധനമാകുന്ന സമ്പ്രദായം ഞങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. അതു പിന്നീട്, ഭാവിയിലേക്കുള്ള വെളിച്ചമാകും.'ഒരിക്കലും മാറാത്തത് മാറ്റം മാത്രമാണ്' എന്നൊരു ചൊല്ലുണ്ട്. കിഴക്കന്‍…
പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയര്‍ അന്തരിച്ചു
പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം.