ഡി സി ബുക്സിന്റെ സാംസ്കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ഡിസംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. യൗവ്വനയുക്തവും തീക്ഷ്ണവും ഭീതിദവുമായ കാലങ്ങളിലൂടെയുള്ല ഒരു യാത്രയാണ് പച്ചക്കുതിരയുടെ ഡിസംബര്‍ ലക്കം. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.
ഉള്ളടക്കം
- തീക്ഷ്ണകാലത്തിന്റെ ആത്മകഥ: ജെ സി ഡാനിയേല്‍ പുരസ്കാരം നേടിയ, നവതരംഗകാലത്തെ ചലച്ചിത്രകാരന് കെ. പി. കുമാരനുമായി മനോജ് വി. നടത്തിയ അഭിമുഖസംഭാഷണം.
- ദേശീയ വിദ്യാഭ്യാസനയം ആരുടെ ഭാഷണം?:വിന്‍സെന്റ് പേരേപ്പാടന്.
- മുതലത്തെയ്യങ്ങള്‍: വി. കെ. അതില്‍കുമാര്‍
- ഉറൂബിന്റെ കഥാതത്ത്വങ്ങള്‍: ഇ. പി. രാജഗോപാലന്‍.
- സ്വതന്ത്രചിന്ത പരദൂഷണമാവരുത് : രാജഗോപാല്‍ വാകത്താനം.
- മൂന്നു കഥകള്‍: ഗ്രേസി, ജീവന് ജോബ് തോമസ്, പി. കെ. പാറക്കടവ്. ഒപ്പം അരുണ നാരായണന്, അഞ്ജു പുന്നത്ത്, ഷിറിന് റെഫി എന്നിവരുടെ രേഖാചിത്രങ്ങളും.
- മൂന്നു കവിതകള്‍: എല്‍. തോമസ്കുട്ടി, ശിവകുമാര്‍ അമ്പലപ്പുഴ, അജിത് എം. പച്ചനാടന്‍
തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:
- ഡി സി ബുക്സ് ശാഖകളില്‍നിന്നും ന്യൂസ് സ്റ്റാന്റുകളില്‍നിന്നും 25 രൂപയ്ക്ക് പച്ചക്കുതിര മാസിക ലഭിക്കും.
- ഡിജിറ്റല്‍ എഡിഷന് ഈ ലിങ്ക് തുറന്ന് ( ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍നിന്ന് magzter ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ) വായിക്കാം https://www.magzter.com/IN/DC-Books/Pachakuthira/News ]
- പച്ചക്കുതിര തപാല്‍വഴി അയച്ചു കിട്ടുന്നതിനുള്ള വരിസംഖ്യ ( മേയ് 2022 മുതല്‍ ഇന്ത്യക്ക് അകത്ത് ഒരുവര്‍ഷത്തേക്ക് 300 രൂപ. രണ്ടുവര്‍ഷം: 600 രൂപ. മൂന്നുവര്‍ഷത്തേക്ക് 36 + 6 = 42 ലക്കത്തിന് 900 രൂപ മാത്രം ). ഡി സി ബുക്സ് ശാഖകളില്‍ തുക അടക്കാം.
- തുക ഓണ്‍ലൈനായി അടക്കാന്‍ https://dcbookstore.com/category/periodicals
- ഡിജിറ്റല്‍ ഫണ്ട് ട്രാന്‍സ്ഫറിങ്ങിനുള്ള ബാങ്ക്അക്കൗണ്ട് : 031508 30000 00 375 ( D C Books ), IFSC SBlL 0000 315
- വരിസംഖ്യ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കുള്ള ഫോണ്‍: 9946109101
- G PAY വഴിയും വരിസംഖ്യ അടക്കാം

- lD: qr.dcbooks1@sib
- തുക അടച്ചതിന്റെ വിവരവും തപാല്‍ മേല്‍വിലാസവും 9946109101 ലേക്ക് അയക്കൂ. email: pachakuthira@dcbooks.com
Comments are closed.