Browsing Category
Editors’ Picks
ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘വൈക്കം സത്യഗ്രഹം’ ; പിണറായി വിജയനും എം കെ സ്റ്റാലിനും ചേര്‍ന്ന്…
വൈക്കം സത്യഗ്രഹശതാബ്ദിയില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പഴ.അതിയമാന്‍ രചിച്ച ‘വൈക്കം സത്യഗ്രഹം’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് പ്രകാശനം ചെയ്യും. ഏപ്രില്‍ ഒന്നിന് വൈകിട്ട്…
മാധവിക്കുട്ടിയുടെ ലോകം
ഹൃദയത്തിന്റെ ആഴങ്ങളില്‍ അസ്വാസ്ഥ്യം പടര്‍ത്തുന്ന അനുഭവങ്ങള്‍ സ്വന്തം രക്തത്തില്‍ മുക്കി മാധവിക്കുട്ടി എഴുതി. സമൂഹമനസിലെ പ്രിയസത്യങ്ങളെയും അപ്രിയ സത്യങ്ങളെയും, സ്വസമുദായത്തിന്റെ പൊയ്മുഖങ്ങളെയും ധൈര്യപൂര്‍വ്വം ആവിഷ്‌കരിച്ചതിന്റെ പേരില്‍…
സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു
സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. 88 വയസായിരുന്നു.
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയായ മലയാളം എഴുത്തുകാരിയാണ് സാറാ തോമസ്. 1934 സെപ്റ്റംബര്‍ 14-ന് ജനിച്ചു. പിതാവ്: വര്‍ക്കി എം. മാത്യു.…
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 168-ാം ജന്മദിനാഘോഷങ്ങൾ ഏപ്രിൽ 1 മുതൽ
കോട്ടയം : കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 168-ാമത് ജന്മദിനാഘോഷങ്ങൾ ഏപ്രിൽ ഒന്നുമുതൽ നാലുവരെ കോടിമത ശങ്കുണ്ണി സ്മാരക മന്ദിരത്തിൽ നടക്കും. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചിത്രപ്രദർശനം ഒന്നിന് വൈകീട്ട് നാലിന് ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം…