DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഒരു ഗേയുടെ കണ്ണിലൂടെയുള്ള മലയാള സിനിമ

കിഷോര്‍ കുമാര്‍ കോവിഡ് ലോക്ഡൗണ്‍കാലത്ത് 2020 ജൂലൈയിലാണ് മഴവില്‍ കണ്ണിലൂടെ മലയാളസിനിമ എന്ന ഈ പുസ്തകത്തിനായുള്ള പ്രയത്‌നം ആരംഭിക്കുന്നത്. ഒരു ഗേ പുരുഷന്റെ കണ്ണിലൂടെ, ജെന്‍ഡര്‍ സെക ്ഷ്വാലിറ്റിയില്‍ ഊന്നിക്കൊണ്ടുള്ള മലയാള സിനിമാ…

ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിൽ നാളെ കെ ആർ മീരയുമായി സംവദിക്കാം

ഡി സി ബുക്‌സും കൊച്ചി ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിൽ നാളെ (7 ഏപ്രിൽ 2023)  കെ ആർ മീര പങ്കെടുക്കുന്നു. കൊച്ചി ലുലു മാളിൽ വൈകുന്നേരം 5.30 മുതൽ പ്രിയ എഴുത്തുകാരിയുമായി സംവദിക്കാനും…

ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിന് തുടക്കമായി

ഡി സി ബുക്‌സും കൊച്ചി ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിന് തുടക്കമായി. ഏപ്രില്‍ 22 വരെ കൊച്ചി ലുലു മാളിൽ നടക്കുന്ന റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിൽ കെ.ആര്‍.മീര, ദീപാനിശാന്ത്, ബിപിന്‍…

‘വൈറസ്’ വിജ്ഞാനപ്രദമായ പുസ്തകം

മനുഷ്യ സമൂഹത്തിൽ വൈറസുകൾ ചെലുത്തുന്ന സ്വാധീനവും അവയെ മനസ്സിലാക്കാനും ചെറുക്കാനുമുള്ള ശ്രമങ്ങളും പുസ്തകം ചർച്ച ചെയ്യുന്നു.

‘പച്ചക്കുതിര’; ഏപ്രിൽ ലക്കം ഇപ്പോൾ വിൽപ്പനയിൽ

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ഏപ്രിൽ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.