DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘റിമെംബറന്‍സസ്-മെമ്മറീസ് ഓഫ് എം പി പോള്‍ ‘ പ്രകാശനം ചെയ്തു

സാഹിത്യനിരൂപകന്‍ പ്രൊഫ. എം പി പോളിനെക്കുറിച്ച് ഭാര്യ മേരി പോള്‍ രചിച്ച 'സ്മരണകള്‍' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്തു. 'റിമെംബറന്‍സസ്' എന്ന പേരില്‍ മകള്‍ ഡോ.ലൂസി വര്‍ഗീസാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.…

കെ വി തമ്പി സ്മാരക പുരസ്‌കാരം രാജു വള്ളിക്കുന്നത്തിന്

കാതോലിക്കേറ്റ് കോളേജ് മലയാള വിഭാഗം ഏര്‍പ്പെടുത്തിയ കെ.വി. തമ്പി സ്മാരക പുരസ്‌കാരം രാജു വള്ളിക്കുന്നത്തിന് ലഭിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'രാജു വള്ളിക്കുന്നത്തിന്റെ കവിതകള്‍' എന്ന കൃതിക്കാണ് അവാര്‍ഡ്.

‘രവീന്ദ്രന്റെ യാത്രകൾ’; ഇന്ത്യയുടെ ഓരോ ഗ്രാമങ്ങളും നുള്ളിപ്പെറുക്കിയറിഞ്ഞതിന്റെ…

ഇന്ത്യയുടെ ഓരോ ഗ്രാമങ്ങളും നുള്ളിപ്പെറുക്കിയറിഞ്ഞതിന്റെ വിപുലമായ വിവരണങ്ങൾ പലപ്പോഴായി പല പുസ്തകങ്ങളിൽ വന്നതൊക്കെ സമാഹരിച്ച പുസ്തകമാണ് "രവീന്ദ്രന്റെ യാത്രകൾ" എന്ന പുസ്തകം ! ഭാഷയുടെ തെളിച്ചമാണ് രവീന്ദ്രന്റെ യാത്രയെഴുത്തിന്റെ പ്രത്യേകത!…

അട്ടിമറി

പണത്തിനോടുള്ള ആർത്തികൊണ്ട് സമ്മതിച്ചെങ്കിലും ഒരു ഹോഡ് ഓൺ കൊളിഷൻ എങ്ങനെ, എവിടെവെച്ച് നടപ്പാക്കുമെന്ന് എനിക്കൊരു ധാരണയുമുണ്ടായിരുന്നില്ല. ഒരു ട്രെയിൻ പാളം തെറ്റിക്കുന്നതുപോലെയോ ബോംബുവെച്ച് തകർക്കുന്നതുപോലെയോ, രണ്ട് തീവണ്ടികൾ തമ്മിൽ…

പ്രവാസികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്‌സ് എന്‍.ആര്‍.ഐ ഫെസ്റ്റ് ആഗസ്റ്റ് 26 വരെ…

പ്രവാസി മലയാളികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്‌സ് എന്‍.ആര്‍.ഐ ഫെസ്റ്റ് തിരുവല്ലയിൽ. ജൂൺ 15 മുതൽ തിരുവല്ല സാല്‍വേഷന്‍ ആര്‍മി കോംപ്ലക്സിലെ ഡി സി ബുക്‌സില്‍ ആരംഭിക്കുന്ന പുസ്തകോത്സവം ആഗസ്റ്റ് 26ന് അവസാനിക്കും. മൂന്ന് പുസ്തകങ്ങള്‍…