DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ചെറുകഥകളിലെ കീഴാളമലയാളം

കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടയില്‍ മലയാളത്തില്‍ എഴുതപ്പെട്ട ദലിത് കഥകളുടെ ഒരടരിനെ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. വിവിധ കാഴ്ചപ്പാടിലും നിലവാരത്തിലും ഭാവുകത്വത്തിലും എഴുതപ്പെട്ട ഈ കഥകളിലൂടെ, മലയാളത്തിലെ ദലിത് കഥകളുടെ ഒരു പരിച്ഛേദത്തെ, അതിന്റെ…

‘മാടൻ മോക്ഷം’ ദൈവ പരിണാമങ്ങൾ പ്രവചിച്ച നോവൽ

കലികാലം മൂത്തു നിൽക്കുമ്പോൾ ദൈവങ്ങൾക്ക് ചീത്ത ദശയാണെന്നും പാടത്തിന്റെ വരമ്പിൽ പന്ത്രണ്ടടി പൊക്കത്തിൽ വർണ്ണം ഒലിച്ചുപോയ കളിമണ്ണ് ദേഹവുമായി കയ്യിൽ വാളും പിടിച്ച് തുറിച്ചു നോക്കി കുത്തിയിരിക്കുന്ന പാവപ്പെട്ട ദൈവത്തെ ആർക്കാണ് ഒരു വില എന്നും വരെ…

പെരിയാറിന്റെ ജാതി ഉന്മൂലനവാദങ്ങള്‍

ജാതി, ദാരിദ്ര്യത്തെക്കാള്‍ ക്രൂരമാണ്. സമ്പത്തുണ്ടായാല്‍ ദാരിദ്ര്യം അവസാനിക്കും. എന്നാല്‍ ജനിച്ച കുലത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ജാതിസമ്പ്രദായം മരിച്ച് ദഹിപ്പിക്കുമ്പോള്‍പോലും അവസാനിക്കുന്നില്ല! ജാതിനിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച്…

ഡോ. ടി. കെ. രാമചന്ദ്രൻ അനുസ്മരണം

ഡോ. ടി. കെ. രാമചന്ദ്രന്‍ അനുസ്മരണം നാളെ (22 ജൂലൈ 2023) കൊച്ചി പനമ്പള്ളി നഗറിലെ കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ഹാളില്‍ നടക്കും. വൈകുന്നേരം ആറ് മണി മുതല്‍ നടക്കുന്ന യോഗത്തില്‍ സുപ്രീംകോടതി സീനിയര്‍ അഭിഭാഷക ഡോ. മേനക ഗുരുസ്വാമി 'India: Her…

ഹലോ CM, യെസ് Ex CM..വിളി മാറിപ്പോയി

ലോക്ഡൗണില്‍ കോയമ്പത്തൂരില്‍ കുടുങ്ങിപ്പോയ 6 വിദ്യാര്‍ത്ഥിനികള്‍ സഹായം തേടി വിളിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ. പക്ഷേ, ആരോ അവര്‍ക്കു കൊടുത്ത നമ്പര്‍ തെറ്റി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നമ്പരിലാണ് വിളിയെത്തിയത്...