ഡോ. ടി. കെ. രാമചന്ദ്രന് അനുസ്മരണം നാളെ (22 ജൂലൈ 2023) കൊച്ചി പനമ്പള്ളി നഗറിലെ കേരള മാനേജ്മെന്റ് അസോസിയേഷന് ഹാളില്‍ നടക്കും. വൈകുന്നേരം ആറ് മണി മുതല്‍ നടക്കുന്ന യോഗത്തില്‍ സുപ്രീംകോടതി സീനിയര്‍ അഭിഭാഷക ഡോ. മേനക ഗുരുസ്വാമി ‘India: Her Constitution’s Country’ എന്ന വിഷയത്തില്‍ ഡോ. ടി. കെ. രാമചന്ദ്രന് അനുസ്മരണ പ്രഭാഷണം നടത്തും.
Comments are closed.