DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കാക്കനാടന് സുഹൃത്തുക്കളുടെ സ്നേഹവീട്

”വീടോ പറമ്പോ കിട്ടുമെന്നു കരുതിയല്ല ഞാന്‍ കഥയെഴുതിത്തുടങ്ങിയത്. വാടകവീട്ടില്‍ താമസിക്കുന്നതു പോരായ്മയാണെന്ന തോന്നലും എനിക്കില്ല. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സുഹൃത്തുക്കളുടെ സ്‌നേഹത്തിനു മുന്നില്‍ എനിക്ക് വാക്കുകളില്ല. ഞാന്‍…

‘We’ ll see each other in August’ ; മരണാനന്തരം കണ്ടെത്തിയ മാർകേസിന്റെ പുതിയ നോവൽ,…

അന്താരാഷ്ട്ര പ്രശസ്തനായ കൊളംബിയൻ സാഹിത്യകാരൻ ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ഇതുവരെ വെളിച്ചം കാണാത്ത നോവൽ ഉടൻ പ്രസിദ്ധീകൃതമാകുന്നു. പുസ്തകത്തിന്റെ സ്പാനിഷ് എഡിഷന്റെ കവർ ഫ്രാങ്ക് ഫർട്ട് പുസ്തകമേളയിൽ പ്രകാശനം ചെയ്തു. വ്യത്യസ്ത ഭാഷകളിൽ…

സാമ്പത്തിക ക്രമക്കേട് : ഡി സി ബുക്സ് ജീവനക്കാരന് എട്ട് വർഷം തടവ്

ഡി സി ബുക്സിൽ സാമ്പത്തിക തിരിമറി നടത്തിയ പാഠാവലി വിഭാഗം ജീവനക്കാരൻ സതീഷ് പി.ജെ ക്ക് 8 വർഷം വരെ തടവും 1,85,000 രൂപ പിഴയും.  കോട്ടയം CJM കോടതിയുടേതാണ് ജാമ്യം അനുവദിക്കാതെയുള്ള വിധി. വിവിധ വിദ്യാലയങ്ങൾക്ക് വ്യാജ ബിൽ നൽകിയതിനും അനധികൃതമായി…

ഷാർജ അന്താരാഷ്ട്ര പുസ്‌ത‌കമേള നവംബർ ഒന്ന് മുതൽ 12 വരെ

ഈ വർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്‌ത‌കമേള നവംബർ ഒന്ന് മുതൽ 12 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കും. പുസ്‌തകമേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2,213 പ്രസാധകർ പങ്കെടുക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹ്‌മദ്‌ ബിൻ റക്കദ് അൽ…

വിജയലക്ഷ്മിയുടെ ‘തമിഴ്പ്പാവ’ പ്രകാശനം ചെയ്തു

വിജയലക്ഷ്മിയുടെ 65 കവിതകളുടെ സമാഹാരം ‘തമിഴ്പ്പാവ' പ്രൊഫ. എം കെ സാനു 
കവി എസ് ജോസഫിന് നൽകി പ്രകാശനം ചെയ്തു. ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സിഐസിസി ജയചന്ദ്രൻ അധ്യക്ഷനായി. ഡോ. എം എസ് മുരളി, എം വി ബെന്നി, മലയാളവിഭാഗം മേധാവി ഡോ. സുമി…