ഡി സി ബുക്സിൽ സാമ്പത്തിക തിരിമറി നടത്തിയ പാഠാവലി വിഭാഗം ജീവനക്കാരൻ സതീഷ് പി.ജെ ക്ക് 8 വർഷം വരെ തടവും 1,85,000 രൂപ പിഴയും. കോട്ടയം CJM കോടതിയുടേതാണ് ജാമ്യം അനുവദിക്കാതെയുള്ള വിധി. വിവിധ വിദ്യാലയങ്ങൾക്ക് വ്യാജ ബിൽ നൽകിയതിനും അനധികൃതമായി സ്ഥാപനത്തിന്റെ പണം അപഹരിച്ചതിനും, സ്ഥാപനത്തിന്റെ സ്റ്റോക്ക് തൊണ്ടി മുതലായി വീട്ടിൽ നിന്നും പോലീസ് പിടിച്ചെടുത്തതിനും, വിശ്വാസവഞ്ചനയ്ക്കും കൂടിയാണ് ശിക്ഷ.
Comments are closed.