DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ ആറാം പതിപ്പില്‍

സമകാലികസമൂഹത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നവയാണ് എം. മുകുന്ദന്റെ രചനകള്‍. ലളിതമായ ആഖ്യാനത്തിലൂടെ സൂക്ഷ്മമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ ഈ കഥകള്‍ക്കു കഴിയുന്നു എന്നതാണ് അവ വായിക്കപ്പെടുന്നതിന്റെ കാരണം. അത്തരത്തില്‍…

പോയവാരം മലയാളി തിരഞ്ഞെടുത്ത പുസ്തകങ്ങള്‍

ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ രചിച്ച ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെ എന്ന പുസ്തകമാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. എസ്. ഹരീഷിന്റെ  നോവലായ മീശയാണ് തൊട്ടുപിന്നില്‍.  എം.ടി വാസുദേവന്‍ നായരുടെ ക്ലാസിക് കൃതി  രണ്ടാമൂഴം, പി.കെ.…

മനു എസ്. പിള്ളയുടെ ‘ചരിത്രവ്യക്തികള്‍ വിചിത്രസംഭവങ്ങള്‍’

മനു എസ്. പിള്ളയുടെ ചരിത്രവ്യക്തികള്‍ വിചിത്രസംഭവങ്ങള്‍ എന്ന കൃതിയെക്കുറിച്ച് ബിജീഷ് ബാലകൃഷ്ണന്‍ എഴുതിയത് ഇന്ത്യന്‍ പ്രസാധന രംഗത്ത് ചരിത്രം സൃഷ്ടിക്കുകയാണ് ചരിത്രമെഴുത്ത്. ചൂടപ്പം പോലെ ചരിത്രപുസ്തകങ്ങള്‍ വിറ്റഴിയപ്പെടുന്നു. അക്കാദമിക…

‘കാളിദാസന്റെ മരണം’; മാന്ത്രികമായ ഒരു കഥപറച്ചില്‍

എം.നന്ദകുമാറിന്റെ കാളിദാസന്റെ മരണം എന്ന നോവലിനെക്കുറിച്ച് ശ്രീകല പി. എഴുതിയത് പണ്ടൊരിക്കല്‍ കാശിരാജാവ് തന്റെ പ്രിയപുത്രിയായ രാജകുമാരിയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചു. തന്നോടു വാദസംവാദങ്ങളില്‍ വിജയിക്കുന്നവരെമാത്രമേ വരനായി…

അയനം- സി.വി ശ്രീരാമന്‍ കഥാപുരസ്‌കാരം സി.എസ് ചന്ദ്രികയ്ക്ക്

തൃശ്ശൂര്‍: മലയാളത്തിന്റെ പ്രിയകഥാകാരന്‍ സി.വി ശ്രീരാമന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പതിനൊന്നാമത് അയനം-സി.വി ശ്രീരാമന്‍ കഥാപുരസ്‌കാരം എഴുത്തുകാരി സി.എസ് ചന്ദ്രികക്ക്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച സി.എസ്…