DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കൊറോണയും കെന്‍ജി മിയാസാവയും: അമല്‍ എഴുതുന്നു

കെന്‍ജി മിയാസാവ. വയസ് നാല്‍പ്പത്തിനാല്. എത്രയോ വര്‍ഷങ്ങളായി ടോക്യോയില്‍ എബിസു എന്ന ആഡംബരനഗര ഭാഗത്തെ റസ്റ്റോറന്‍റില്‍ ജോലി ചെയ്യുകയാണ്. രാവിലേ ഒന്‍പതരയോടെ എത്തും. രാത്രി പന്ത്രണ്ടോടെ എല്ലാം അടച്ചുപൂട്ടി അപ്പാര്‍ട്ട്മെന്‍റിലേക്ക് പോകും.…

ഇന്ത്യന്‍ ചരിത്രത്തിലെ രണ്ട് നൂറ്റാണ്ടുകളുടെ സഞ്ചലനം

മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ബി. ആര്‍. അംബേദ്കര്‍ തുടങ്ങിയ മഹാന്‍മാരെയും താരുതമ്യേന അപ്രശസ്തരായി ചരിത്രത്തിന്‍ ഇരുളില്‍ മറഞ്ഞുപോയ പല വിശിഷ്ട വ്യക്തിത്വങ്ങളെയും അവരെട ആശയങ്ങെളയുംപരിചയെപ്പടാനുള്ള അസുലഭ മായ അവസരം ഈ പുസ്തക ം…

ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR- ൽ ഇന്ന് ക്രൈം ത്രില്ലറുകൾ മുതൽ കുട്ടികൾക്കുള്ള…

ഇതുവരെ ആരും നൽകാത്ത അത്ഭുതപ്പെടുത്തുന്ന ആനുകൂല്യങ്ങളുമായി ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ റഷ് അവർ. പ്രിയപ്പെട്ട മലയാളം എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് പുറമെ ലോകോത്തര എഴുത്തുകാരുടെയും സൃഷ്ടികൾ ഉൾപ്പെടുന്ന ബെസ്റ്റ് സെല്ലേഴ്സാണ് ദിവസം തോറും…

ഡിസി ബുക്‌സ് 45-ാം വാര്‍ഷികം പ്രമാണിച്ച് സൗജന്യമായി സമ്മാനിക്കുന്നു അഞ്ച് പുസ്തകങ്ങൾ ഇ-ബുക്കായി !

ഡിസി ബുക്‌സിന്റെ 45-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രിയവായനക്കാർക്കായി അത്യാകർഷകമായ സമ്മാനം ഒരുക്കി ഡിസി ബുക്സ്. വാർഷികത്തോടനുബന്ധിച്ചു അഞ്ച് ഇ ബുക്കുകൾ വായനക്കാർക്ക് തികച്ചും സൗജന്യമായി ഡൗൺലോഡ് ചെയ്യാം.