Browsing Category
Editors’ Picks
കുട്ടികളുടെ സാഹിത്യലോകത്തെ അമരക്കാരന്‍ അനന്ത് പൈയുടെ ജന്മവാര്‍ഷികദിനം ഇന്ന്
പുരാണങ്ങളും ലോക ക്ലാസിക്കുകളും ഇന്ത്യൻ കുട്ടികൾക്ക് പരിചയപ്പെടുത്തിയ അങ്കിള്‍ പൈ എന്ന അനന്ത് പൈയുടെയുടെ ജന്മവാര്‍ഷിക ദിനമാണ് ഇന്ന്
‘അയ്യപ്പപ്പണിക്കരുടെ കവിതകൾ സമ്പൂർണ്ണം’ ; 799 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാന്‍ ഇന്ന് കൂടി മാത്രം അവസരം
മലയാളത്തിന്റെ കാവ്യസ്വരം ഡോ.അയ്യപ്പപ്പണിക്കരുടെ ‘കവിതകള്‍ സമ്പൂര്‍ണ്ണം‘; നവതി പതിപ്പായി ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു.
‘അന്ധര്‍ ബധിരര്‍ മൂകര്‍’; നോവല്‍ സംവാദം നാളെ
ടി.ഡി.രാമകൃഷ്ണന്റെ 'അന്ധര്‍ ബധിരര്‍ മൂകര്‍' എന്ന നോവലിനെ ആസ്പദമാക്കി സംവാദം സംഘടിപ്പിക്കുന്നു
സക്കറിയ ഹിറ്റ്സുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്റ്റോര്‍ റഷ് അവര്‍
ആഖ്യാനരീതിയിലെ വ്യത്യസ്തത കൊണ്ട് ആസ്വാദകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള കഥാകാരനാണ് സക്കറിയ
പത്മശ്രീ ഡോ. പി. ആർ കൃഷ്ണകുമാര്‍ അന്തരിച്ചു
അവിനാശിലിംഗം റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനും കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി എംഡിയുമായിരുന്ന പത്മശ്രീ ഡോ. പി.ആർ കൃഷ്ണകുമാര്‍ അന്തരിച്ചു