
ആഖ്യാനരീതിയിലെ വ്യത്യസ്തത കൊണ്ട് ആസ്വാദകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള കഥാകാരനാണ് സക്കറിയ. അനുഭവങ്ങളുടെ പുതിയ വര്‍ണ്ണങ്ങളില്‍ തീര്‍ത്ത കഥകള്‍ സക്കറിയയുടെ രചനകളെ മിഴിവുറ്റതാക്കുന്നു. അസ്തിത്വവ്യഥകളും സമകാലിക മനുഷ്യന്റെ പൊങ്ങച്ചങ്ങളോടും കാപട്യങ്ങളോടുമുള്ള പരിഹാസവും ക്രൈസ്തവ മിഥോളജിയോടുള്ള അടുപ്പവും ഇഴചേര്‍ന്ന കഥാലോകം കാഴ്ചവച്ച സക്കറിയയുടെ തിരഞ്ഞെടുത്ത 8 കൃതികളാണ് ഇന്ന് ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ റഷ് അവറില്‍ ലഭ്യമാക്കിയിരിക്കുന്നത്. 23% മുതല്‍ 25% വരെ വിലക്കുറവില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാം.
സക്കറിയയുടെ നോവെല്ലകൾ , സക്കറിയയുടെ കഥകൾ, എന്റെ പ്രിയപ്പെട്ട കഥകൾ, തേൻ
വഴിപോക്കൻ , സന്മനസ്സുള്ളവര്ക്ക് സമാധാനം, ഒരു ആഫ്രിക്കൻ യാത്ര, ബംബം! ഹര! ഹര! ബംബംബോൽ എന്നീ ടൈറ്റിലുകള്‍ 23% മുതല്‍ 25% വരെ വിലക്കുറവില്‍ ഇന്ന് ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ റഷ് അവറിലൂടെ സ്വന്തമാക്കാം.
പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.