DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അരവിന്ദ് അഡിഗയുടെ ‘വെള്ളക്കടുവ’ സിനിമയാകുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പ്രശസ്ത ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അരവിന്ദ് അഡിഗയ്ക്ക് 2008-ല്‍ ബുക്കര്‍ പുരസ്‌കാരം നേടിക്കൊടുത്ത കൃതി വൈറ്റ് ടൈഗര്‍ (വെള്ളക്കടുവ) സിനിമയാകുന്നു

യാത്രകളെയും വായനയെയും ഇഷ്ടപ്പെടുന്നവര്‍ക്കായി ഇതാ മനോഹരമായ 5 യാത്രാവിവരണങ്ങള്‍!

യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും യാത്ര പോകാത്തവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന മനോഹരമായ 5 യാത്രാവിവരണങ്ങൾ ഇപ്പോൾ ഒന്നിച്ച് സ്വന്തമാക്കൂ 1,905 രൂപയ്ക്ക്

അംബികാസുതന്‍ മാങ്ങാടിന്റെ ‘മാക്കം എന്ന പെണ്‍തെയ്യം’; പുസ്തകചര്‍ച്ച നവംബര്‍ 3ന്

അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ പുസ്തകം ‘മാക്കം എന്ന പെണ്‍തെയ്യം‘ എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നു

MOUSTACHE : പുസ്തകചര്‍ച്ച നാളെ

അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതിജീവിതത്തെ കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലാണ് മീശ